മുദാക്കൽ ഗ്രാമപഞ്ചായത്തിലെ മുൻ സി പി എം മെമ്പർ കോൺഗ്രസ്സിൽ ചേർന്നു

Oct 25, 2025

seena

ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപഞ്ചായത്തിലെ മുൻ സി പി എം മെമ്പർ സന്തോഷ്‌ കോൺഗ്രസ്സിൽ ചേർന്നു. സിപിഎം-ബിജെപി പി എം -ശ്രീ പദ്ധതി നടപ്പിലാക്കി കേരളത്തിലെ വിദ്യാഭ്യാസ രംഗം വർഗീയ വത്കരിക്കുന്നതിനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ പ്രതിഷേധിച്ചാണ് സന്തോഷ്‌ സിപിഎം വിട്ട് കോൺഗ്രസ്സിൽ ചേർന്നത്.

cake tower new
LATEST NEWS
സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ഡൽഹി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന കേരള ഹൈക്കോടതി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിന് അര്‍ഹതാ മാനദണ്ഡമായ...