ആറ്റിങ്ങൽ കടുവയിൽ പ്രദേശത്ത് വാനര ശല്യം രൂക്ഷമാകുന്നു. വാനര ശല്യമില്ലാത്ത പ്രദേശമായിരുന്നു ഇത്. ഇന്ന് രാവിലെയോടെയാണ് വാനരന്മാർ ഈ പ്രദേശത്ത് എത്തിയത്. വീടുകൾ തോറും ചാടിച്ചാടി പോകുകയും വൃക്ഷങ്ങളിൽ നിന്നും പലവർഗങ്ങൾ എടുത്ത് എറിയുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്യുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. അടിയന്തിരമായി ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ സമഗ്ര വളർച്ചയ്ക്കായി ടൂറിസം സൗഹൃദപരമായ പുതിയ...

















