ഭക്ഷണം കഴിച്ച് പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
തൊടുപുഴ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തോപ്രാംകുടി സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി(14) ആണ്...
കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള് മരിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ മുളന്തുരുത്തി അരയന്കാവിന് സമീപം വാഹനാപകടത്തില് രണ്ടുപേര് മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ ജോയല് ജോസഫ് ആന്റണി, നിസാം...
തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില് രണ്ടു മരണം
തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില് രണ്ടു മരണം. ഒരാള്ക്ക് ഗുരുതര പരിക്ക്. ബൈക്ക് കാല്നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു....
വർക്കലയിൽ സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വർക്കലയിൽ സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കായിക്കര കോവിൽത്തോട്ടം സ്വദേശി പ്രതിഭ (47) ആണ് മരണപ്പെട്ടത്. രാവിലെ 6 മണിയോടെ മൈതാനം...
പകൽ ഇരുൾ മൂടും, ആകാശത്ത് ഗ്രഹങ്ങൾക്കൊപ്പം ചെകുത്താൻ വാൽനക്ഷത്രവും; അരനൂറ്റാണ്ടിലെ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്
അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷിയാകും. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ 11.07...
സംസ്ഥാനത്ത് സ്വര്ണവില കുതിയ്ക്കുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില റെക്കോര്ഡുകള് ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് 240 രൂപയാണ് വര്ധിച്ചത്. ഇതോടെ ഒരു പവന് സ്വര്ണത്തിന്റെ വില...
പാനൂര് ബോംബ് സ്ഫോടനം; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അമൽ ബാബു അറസ്റ്റിൽ. ഡിവൈഎഫ്ഐ മീത്തലെ...
3200 കൈയില് കിട്ടും; ചൊവ്വാഴ്ച മുതല് ക്ഷേമപെന്ഷന് വിതരണം ചെയ്യും
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്ഷന് രണ്ടു ഗഡു ചൊവ്വാഴ്ച മുതല് വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. ഒരു ഗഡു കഴിഞ്ഞ മാസം വിതരണം...
സുരേഷ് (54) അന്തരിച്ചു
ആറ്റിങ്ങൽ: മേലാറ്റിങ്ങൽ പൂവൻപാറ ശ്രീധരാലയത്തിൽ സുരേഷ് (54) അന്തരിച്ചു. ഭാര്യ: സീന മക്കൾ: ശ്രീലക്ഷ്മി,...
വിഷു പൂജയ്ക്കായി ശബരിമല ഏപ്രില് 10ന് തുറക്കും; വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്ടിസി
ശബരിമല: മേട മാസപൂജകള്ക്കും വിഷു പൂജകള്ക്കുമായി ശബരിമല ക്ഷേത്രം ഏപ്രില് 10 ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ...
മാമം, കുരിശ്ശിയോട് ഭഗവതി ക്ഷേത്രത്തിലെ രേവതി മഹോൽസവത്തോടനുബന്ധിച്ച് സാംസ്ക്കാരികസമ്മേളനം നടന്നു
മാമം, കുരിശ്ശിയോട് ഭഗവതി ക്ഷേത്രത്തിലെ രേവതി മഹോൽസവത്തോടനുബന്ധിച്ച് സാംസ്ക്കാരികസമ്മേളനം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം...
‘കടുത്ത വേനലാണ് ഇപ്പോള്’, അവധിക്കാല ക്ലാസുകള് ഒഴിവാക്കണം; സംസ്ഥാന സിലബസ് സ്കൂളുകളോട് മന്ത്രി വി ശിവന്കുട്ടി
തിരുവനന്തപുരം: അവധിക്കാല ക്ലാസുകള് സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളില് ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്കുട്ടി. ഇത് സംബന്ധിച്ച് നിരവധി...
40 കടന്നും പൊള്ളുന്ന ചൂട്, വ്യാഴാഴ്ച വരെ തുടരും; 12 ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്ന്ന താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട പാലക്കാട് ജില്ലയില് ഈ...
വിനോദയാത്ര പോയ സൂപ്പർ ഡിലക്സ് എയർ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു അപകടം
കുളക്കട: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയ സൂപ്പർ ഡിലക്സ് എയർ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് 15 മീറ്റർ അകലെ...
അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു
പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷം പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി വീട്ടിലേക്ക് മടങ്ങി....
കുഞ്ഞിന്റെ ജനന രജിസ്ട്രേഷന് മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണം; കരട് ചട്ടമിറക്കി കേന്ദ്രം
കുഞ്ഞിന്റെ ജനന രജിസ്ട്രേഷന് ഇനി മുതല് മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കരട്...
മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാകാനില്ലെന്ന് മണികുമാർ
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് മണികുമാർ. വ്യക്തിപരമായ അസൗകര്യം ഉണ്ടെന്നാണ് അദ്ദേഹം...
സിപിഎം ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ഇൻകം ടാക്സ് മരവിപ്പിച്ചു
തൃശൂര്: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്കിൽ ഇന്നലെ ഇൻകംടാക്സ്...
വിഷുദർശനം, ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി
മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്...
വെറും ഒൻപതു ദിവസം; 100 കോടിയിൽ ‘ആടുജീവിതം’, പുത്തൻ റെക്കോർഡ്
നൂറു കോടി ക്ലബ്ബിൽ ഇടംനേടി പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. 9 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ നേട്ടം. ഇതോടെ മലയാളത്തിൽ ഏറ്റവും വേഗത്തിൽ ഈ കളക്ഷൻ...




















