8,700 കോടി വായ്പ എടുക്കാം, പണം 20ന് ട്രഷറിയില്; കേന്ദ്രാനുമതി
തിരുവനന്തപുരം: സംസ്ഥാനത്തിനു അർഹമായ 13,608 കോടി രൂപ വായ്പയില് 8,700 കോടി രൂപ എടുക്കാന് കേന്ദ്രം അനുമതി നല്കി. സുപ്രീം കോടതി...
സുമതി അമ്മ ടീച്ചർ (92) നിര്യാതയായി
ആറ്റിങ്ങൽ: ആറ്റിങ്ങൽ കടുവയിൽ സ്വാഗതിൽ സുമതി അമ്മ ടീച്ചർ (92) നിര്യാതയായി. മകൾ: മല്ലികദേവി (ലതി) മരുമകൻ: ഗോപകുമാർ സംസ്കാരം ഇന്ന് രാത്രി 8...
ധരംശാല ടെസ്റ്റ്: ഇന്ത്യക്ക് ഇന്നിംഗ്സ് ജയം
ധരംശാല: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിനും 64 റൺസിനും ജയിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 477 പിന്തുടർന്ന ഇംഗ്ലണ്ട്...
സിദ്ധാർത്ഥന്റെ മരണം; 2 വിദ്യാർത്ഥികൾ കൂടി പിടിയിൽ, അറസ്റ്റിലായരുടെ എണ്ണം 20 ആയി
സിദ്ധാർത്ഥന്റെ ദുരൂഹ മരണത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. വിദ്യാർത്ഥികളായ കോഴിക്കോട് സ്വദേശി വഫീസ് (24), ആലപ്പുഴ സ്വദേശി അഭി (23) എന്നിവരാണ്...
മികച്ച അങ്കണവാടി വർക്കർ അവാർഡ് വത്സലകുമാരിയ്ക്കു
മികച്ച അങ്കണവാടി വർക്കർക്കുള്ള 2022-23 -ലെ കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിൻ്റെ ഐ.സി.ഡി.എസ് സംസ്ഥാന അവാർഡ് ചിറയിൻകീഴ് അഡീഷ്ണൽ പ്രോജക്ടിൻ കീഴിൽ...
ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ
തൊടുപുഴ: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി...
കോട്ടയത്ത് തുഷാര് വെള്ളാപ്പള്ളി; ബിഡിജെഎസ് സ്ഥാനാര്ഥികള് ഇന്ന്
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില് ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ സ്ഥാനാര്ഥികളെ ഇന്നു പ്രഖ്യാപിക്കും. ചാലക്കുടി, മാവേലിക്കര, കോട്ടയം,...
കഴിഞ്ഞ വർഷം മരിച്ച കെ എസ് ആർ ടി സി ജീവനക്കാരന് ഈ മാസം ട്രാൻസ്ഫർ
കെഎസ്ആർടിസിയിൽ മരണപ്പെട്ട ജീവനക്കാരന് ട്രാൻസ്ഫർ. ഉത്തരവിന്റെ പകർപ്പ് 24ന് ലഭിച്ചു. കഴിഞ്ഞവർഷം ഡിസംബറിൽ മരണപ്പെട്ട ഇ.ജി.മധു എന്ന ഇൻസ്പെക്ടർ വിഭാഗം...
സിദ്ധാർത്ഥന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ട് മുഖ്യമന്ത്രി
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണെന്ന് മുഖ്യമന്ത്രി....
ലോകത്തെ ഏറ്റവും നീളം കൂടിയ ബൈ ലെയിന് ടണല്, ഉദ്ഘാടനം ചെയ്ത് മോദി
ഇറ്റാനഗര്: ലോകത്തെ ഏറ്റവും നീളം കൂടി ബൈ ലെയിന് ടണല് നാടിന് സമര്പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അരുണാചല് പ്രദേശില് തന്ത്രപ്രധാനമായ സെല...
വർക്കല പാപനാശത്തു ഫ്രഞ്ച് വനിതയെ ഉപദ്രവിച്ച സംഭവം; മസാജിങ് സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ
വർക്കല വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കുന്നു. വിദേശ വനിതകൾ അടക്കമുള്ളവർ അതിക്രമങ്ങൾക്ക് ഇരയാകുന്നത് പതിവ് സംഭവങ്ങൾ...
സംസ്ഥാനത്ത് ഉയർന്ന ചൂട്; പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ...
വനിതാ ദിനാഘോഷം ആറ്റിങ്ങൽ ബാർ അസോസിയേഷൻ
ആറ്റിങ്ങൽ ബാർ അസോസിയേഷൻ സംഘടിപ്പിച്ച വനിതാ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഡി ഐ ജി നിശാന്തിനി ഐ പി എസ് നിർവഹിച്ചു. ആറ്റിങ്ങൽ ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ്...
നഗരത്തെ ഗതാഗതക്കുരുക്കിന് മോചനം; തലശേരി- മാഹി ബെപ്പാസ് ഉദ്ഘാടനം തിങ്കളാഴ്ച
കണ്ണൂര്: തലശേരി- മാഹി ബെപ്പാസ് 11ന് നാടിന് സമര്പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്ലൈനായി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില് മുഖ്യമന്ത്രിമാരായ...
വനത്തില് വഴിതെറ്റിയതോ?, തൃശൂരില് കാണാതായ രണ്ടു കുട്ടികള്ക്ക് വേണ്ടി തിരച്ചില്
തൃശൂര്: വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയില് നിന്ന് കാണാതായ രണ്ടുകുട്ടികള്ക്കായി തിരച്ചില് തുടരുന്നു. കോളനിയോട് ചേര്ന്നുള്ള വനത്തില് പൊലീസ്,...
ശ്രദ്ധിക്കൂ…: ചില ട്രെയിനുകൾ ഇന്നു മുതൽ ഓടില്ല, ചില ട്രെയിനുകൾ വൈകും; അറിയേണ്ടത്
പാലക്കാട്: റെയിൽവേ പാലക്കാട് ഡിവിഷനു കീഴിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. ചില ട്രെയിനുകൾ റദ്ദാക്കി. ചിലത്...
ആയിരവല്ലിപ്പാറ കാണാനെത്തിയ കോളജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം; രണ്ട് പേർ പിടിയിൽ
കൊല്ലം: ആയിരവല്ലിപ്പാറ കാണാനെത്തിയ കോളജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം രാണിച്ച രണ്ട് പേർ അറസ്റ്റിൽ. ആയൂർ സ്വദേശികളായ കുഴിയം നദീറ മൻസിൽ...
സംസ്ഥാനത്ത് റെക്കോര്ഡുകള് തിരുത്തി സ്വര്ണവില കുതിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് റെക്കോര്ഡുകള് തിരുത്തി സ്വര്ണവില കുതിക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 48000 കടന്ന സ്വര്ണവില ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ്...
ടിക്കറ്റ് നിരക്കിലെ ഇളവ് പിന്വലിച്ച് കൊച്ചി മെട്രോ
കൊച്ചി: രാവിലെയും രാത്രിയും ടിക്കറ്റ് നിരക്കില് ഏര്പ്പെടുത്തിയിരുന്ന ഇളവ് കൊച്ചി മെട്രോ പിന്വലിച്ചു. രാവിലെ ആറുമുതല് ഏഴുവരെയും രാത്രി...
വാഹനാപകടത്തിൽ പരിക്കേറ്റ് ഒന്നര വർഷമായി കിടപ്പിൽ; ബിജെപി നേതാവ് അന്തരിച്ചു
ആലപ്പുഴ: ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷൻ ഡി അശ്വിനി ദേവ് (56) അന്തരിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ഒന്നര വർഷത്തിലേറെയായി കിടപ്പിലായിരുന്നു....




















