മലയാളവേദി അനുസ്മരണം സംഘടിപ്പിച്ചു
മലയാളവേദി അന്തരിച്ച പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രനെ മലയാളവേദി അനുസ്മരിച്ചു. നാവായിക്കുളം ഗ്രാമ പഞ്ചായത്ത് ഗ്രന്ഥശാലയിൽ നടന്ന അനുസ്മരണ ചടങ്ങിൽ കവി...
‘കുടുംബ വിശേഷം’ കേൾക്കാൻ മക്കളെത്തി; കവിയൂര് പൊന്നമ്മയെ സന്ദര്ശിച്ച് ബൈജുവും ജഗദീഷും
നടി കവിയൂര് പൊന്നമ്മയെ വീട്ടിലെത്തി സന്ദര്ശിച്ച് ബൈജുവും ജഗദീഷും. നിരവധി അമ്മ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില് ഇടംപിടിച്ച താരം...
മൂർഖനെ തോളിലിട്ട് അതിസാഹസികത; ഗുരുവായൂർ ക്ഷേത്രനടയിൽ യുവാവിന് കടിയേറ്റു
തൃശൂർ: മൂര്ഖനെ തോളിലിട്ട് ഗുരുവായൂര് ക്ഷേത്രനടയില് അതിസാഹസികത കാട്ടിയ ആൾക്ക് പാമ്പിന്റെ കടിയേറ്റു. കൊല്ലം പാരിപ്പിള്ളി സ്വദേശി സുനില്കുമാറിനാണ്...
സര്ക്കാരിന് തിരിച്ചടി; ക്ഷീര സഹകരണ സംഘം ബില് രാഷ്ട്രപതി തള്ളി
ഡല്ഹി: ക്ഷീരസഹകരണ സംഘം ബില് രാഷ്ട്രപതി തള്ളി. മില്മ ഭരണം പിടിക്കാനുള്ള ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചത് സംസ്ഥാന സര്ക്കാരിന് തിരിച്ചടിയാണ്....
ഷൈല ബീവി നിര്യാതയായി
ആറ്റിങ്ങൽ: വാളക്കാടു കുന്നുവിളവീട്ടിൽ നിസാർ അഹമ്മദിന്റ ഭാര്യ ഷൈല ബീവി മക്കയിൽ വെച്ച് മരണപെട്ടു. ഉംറ നിർവഹണത്തിനായി ആണ് മക്കയിൽ പോയത്. രണ്ടു ഉംറ...
മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസ്: കെ സുധാകരൻ രണ്ടാം പ്രതി
മോണ്സണ് മാവുങ്കല് പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം...
ശമ്പള പ്രതിസന്ധി: നിരാഹാര സമരം തുടർന്ന് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിൻവലിക്കുന്നതിൽ നിയന്ത്രണം ഇന്നും തുടരും. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ആണ് ഇന്ന് ശമ്പളം...
കെഎസ്എഫ്ഇ ഓഫിസിൽ കയറി യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; സഹോദരി ഭർത്താവ് പിടിയിൽ
ആലപ്പുഴ: കെഎസ്എഫ്ഇ ഓഫിസിൽ കയറി യുവതിയെ വെട്ടികൊല്ലാൻ ശ്രമം. കളക്ഷൻ ഏജന്റായ പുന്നപ്ര കാളുതറ സ്വദേശിയായ മായാദേവിയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ...
പ്രണയം നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന് ശ്രമം, യുവാവിനായി തിരച്ചില്
തിരുവനന്തപുരം: പ്രണയം നിരസിച്ചതിന്റെ പേരില് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കല്ലിയൂര് സ്വദേശിയായ 22കാരിയെ...
സ്വര്ണവില സര്വകാല റെക്കോഡില്; മൂന്നാഴ്ചയ്ക്കിടെ വര്ധിച്ചത് 2000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില സര്വകാല റെക്കോഡില്. പവന് ഒറ്റയടിക്ക് 560 രൂപ വര്ധിച്ചതോടെയാണ് സ്വര്ണവില പുതിയ ഉയരം കുറിച്ചത്. 47,560 രൂപയാണ് ഒരു...
‘ഇരുമെയ്യാണെങ്കിലും…, കാലന്റെ കയറാണീ ടയറുകള്…!’; യുവാക്കള്ക്ക് മുന്നറിയിപ്പുമായി മോട്ടോര് വാഹനവകുപ്പ്
കൊച്ചി: പരിമിത റോഡു ഗതാഗത സൗകര്യങ്ങളില് സ്വകാര്യയാത്രകള്ക്കു ഏറ്റവും യോജിച്ച വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങള്. യാത്രക്കാര്ക്ക് യാതൊരുവിധ പരിരക്ഷയും...
ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി മലയാളി കൊല്ലപ്പെട്ടു
ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്സ്വല്ലാണ് മരിച്ചത്. 31 വയസായിരുന്നു. ഇസ്രയേലിൽ ജോലി തേടി പോയതാണ്...
കിഴുവിലം ഗവ:യു.പി.എസിലെ പഠനോത്സവവും വാർഷികോത്സവവും സംഘടിപ്പിച്ചു
കിഴുവിലം ഗവ:യു.പി.എസിലെ പഠനോത്സവവും "വർണ്ണത്തിളക്കം" വാർഷികോത്സവവും ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ വൈസ് പ്രസിഡന്റ് എ ഹാഷിം...
ഇന്ന് മുതല് റേഷന് കടകള്ക്ക് പുതിയ സമയ ക്രമം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല് റേഷന് കടകള് പുഃനക്രമീകരിച്ച സമയ ക്രമത്തില് പ്രവര്ത്തിക്കും. ഏഴ് ജില്ലകളില് രാവിലെയും ഏഴ് ജില്ലകളില്...
ഏഴിന് റേഷന് കടകള് അടച്ചിടും; പ്രതിഷേധ മാര്ച്ചും ധര്ണയും നടത്തും
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷന് ഡീലേഴ്സ് കോ- ഓര്ഡിനേഷന് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ഏഴിന് സംസ്ഥാന...
കഠിനംകുളം ഗവൺമെന്റ് എൽ.പി.എസ് പഠനോൽസവം നടന്നു
കഠിനംകുളം ഗവൺമെൻറ് എൽ.പി.സ്കൂൾ പഠനോൽസവം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ ചെയർപെഴ്സൺ ആശാനേതൻ...
പാലായില് അച്ഛനും അമ്മയും മൂന്ന് കുട്ടികളും അടക്കം അഞ്ചുപേര് മരിച്ചനിലയില്, അന്വേഷണം
കോട്ടയം: പാലാ പൂവരണിയില് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില് കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ...
യുവാവ് പെട്രോള് ഒഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു; ആക്രമണം ആസൂത്രിതമെന്ന് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടു കോണത്ത് സുഹൃത്ത് തീ കൊളുത്തിയ യുവതി മരിച്ചു. ചികിത്സയില് കഴിഞ്ഞിരുന്ന പൗഡിക്കോണം സ്വദേശി സരിത (46)യാണ്...
തെരഞ്ഞെടുപ്പില് ജയിച്ചാല് ലൂര്ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്ണം നല്കുമെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില് ജയിച്ചാല് ലൂര്ദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വര്ണം നേര്ച്ചയായി നല്കുമെന്ന് നടനും ബിജെപി നേതാവുമായ...
ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സര്വകാല റെക്കോര്ഡില്; 2023ല് കേരളത്തിലെത്തിയത് 2.18 കോടി പേര്
തിരുവനന്തപുരം: കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില് റെക്കോര്ഡ് വര്ധനവെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. 2023ല്...





















