വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെ കൊന്നു
വയനാട്ടിൽ കെണിച്ചിറയിൽ കടുവ ആക്രമണം. പുൽപ്പള്ളി 56ൽ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നു. വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെയാണ് കടുവ കൊന്നത്. വാഴയിൽ...
വ്യാഴാഴ്ച മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ല: ഫിയോക്ക്
കൊച്ചി: വ്യാഴാഴ്ച മുതല് പുതിയ മലയാള സിനിമകളുടെ തിയറ്റര് റിലീസ് നിര്ത്തിവയ്ക്കുമെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. തിയറ്ററുകളില്...
രാജ്കോട്ട് ടെസ്റ്റ്: ആർ അശ്വിൻ പിൻമാറി
രാജ്കോട്ട്: കരിയറിലെ 500-ാം ടെസ്റ്റ് വിക്കറ്റ് തികച്ചതിന് പിന്നാലെ ഇന്ത്യന് സ്പിന്നർ രവിചന്ദ്രന് അശ്വിന് ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്...
വിഭിന്നശേഷി കുട്ടികൾക്കായുള്ള സഹായ ഉപകരണ വിതരണം നടന്നു
കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബിആർസിയുടെ നേതൃത്വത്തിൽ വിഭിന്നശേഷി കുട്ടികൾക്കായുള്ള സഹായ ഉപകരണ വിതരണം കിളിമാനൂർ ബി ആർ സി ഹാളിൽ ആറ്റിങ്ങൽ...
സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര; ആറ്റിങ്ങലിൽ സ്വാഗത സംഘം ഓഫീസ് വർക്കല കാഹർ ഉദ്ഘാടനം ചെയ്തു
ആറ്റിങ്ങൽ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം. പിയും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്രയായ സമരാഗ്നിയുടെ ചിറയിൻകീഴ്,...
എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു
എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് അവസാനിക്കുക....
കിളിമാനൂരിൽ ഇനി ഹരിത ഉത്സവങ്ങൾ
വലിച്ചെറിയൽ മുകത കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ക്ഷേത്രങ്ങൾ ഹരിതചട്ടം പാലിക്കുന്നതിനായി കിളിമാനൂർ ഗ്രാമപ്പഞ്ചായത്ത്...
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന
കൊച്ചി: മാസത്തിന്റെ ആദ്യ പുകുതിയില് തകര്ച്ച നേരിട്ട സ്വര്ണവില, രണ്ടാം പകുതിയില് തുടര്ച്ചയായ രണ്ടാം ദിവസവും വര്ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ...
എക്സാലോജികിനെതിരായ കോടതി ഉത്തരവ്; വിധിപ്പകര്പ്പ് ഇന്ന് പുറത്തുവിടും
ബംഗളൂരു: മുഖ്യമന്ത്രിയുടെ മകള് വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന് എതിരായ മാസപ്പടി ഇടപാട് പുറത്തുവന്നപ്പോള് നിയമ പ്രകാരം പ്രവര്ത്തിക്കുന്ന...
മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടി; യുവതിയും സുഹൃത്തും അറസ്റ്റിൽ
തിരുവനന്തപുരം: വാലന്റൈൻസ് ദിനത്തിൽ മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി...
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും; സജ്ജീകരണങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: ആറ്റുകാല് പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി...
മുദാക്കൽ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേയ്ക്കു പൂവണത്തുംമൂട് മണികണ്ഠനെ തിരഞ്ഞെടുത്തു
ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ചെയമാൻ സ്ഥാനം ബി.ജെ.പിയിക്ക്. നറുക്കെടുപ്പിലൂടെയാണ്...
തടസ്സമില്ലാത്ത യാത്രയ്ക്ക് ഫാസ്ടാഗ് ഈ 32 ബാങ്കുകളില്നിന്ന്; പട്ടികയില് പേടിഎം ഇല്ല
ഡല്ഹി: ദേശീയപാതകളിലെ ടോള് നല്കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന് അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്നിന്ന് പേടിഎം പേയ്മെന്റ് ബാങ്കിനെ...
വെഞ്ഞാറമൂട് ശശി അന്തരിച്ചു
തിരുവന്തപുരം: സിപിഐയില് നിന്ന് പുറത്താക്കപ്പെട്ട മുന് നേതാവ് വെഞ്ഞാറമൂട് ശശി അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. രാവിലെ...
സ്പീക്കറിനുള്ളിലും ശരീരത്തിലുമായി ഒന്നേകാല് കോടിയുടെ സ്വര്ണം; നെടുമ്പാശേരില് യുവാവ് പിടിയില്
കൊച്ചി: സ്പീക്കറിനുള്ളിലും മറ്റുമായി ഒളിപ്പിച്ചു കൊണ്ടു വന്ന ഒന്നേകാല് കോടിയിലേറെ രൂപ വിലവരുന്ന സ്വര്ണം കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്...
ഇന്ത്യ 445ന് പുറത്ത്; അതിവേഗ തുടക്കവുമായി ഇംഗ്ലണ്ട്, ബെന് ഡുക്കറ്റിന് അര്ധ സെഞ്ച്വറി
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില് 445 റണ്സിന്റെ മികച്ച ഒന്നാം ഇന്നിങ്സ് സ്കോര് പടുത്തുയര്ത്തി ഇന്ത്യ. ക്യാപ്റ്റന്...
ഇന്നും നാളെയും ചൂട് കനക്കും; നാല് ജില്ലകളില് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്. ഉയര്ന്ന് ചൂട് കണക്കിലെടുത്ത് നാല് ജില്ലകളില് യെല്ലോ അലര്ട്ട്...
വീണയ്ക്കു തിരിച്ചടി; എസ്എഫ്ഐഒ അന്വേഷണം തടയില്ല, ഹര്ജി തള്ളി
ബംഗളൂരു: സ്വകാര്യ കരിമണല് കമ്പനിയായ സിഎംആര്എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില് സീരിയസ് ഫ്രോഡ് ഇന്വെസ്റ്റിഗേഷന് ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന...
മുതലപ്പൊഴി വികസനം: കേന്ദ്രത്തിന് സമർപ്പിക്കാൻ 164 കോടിയുടെ പദ്ധതി രൂപരേഖ തയ്യാറാക്കി സംസ്ഥാന സർക്കാർ
അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് 164 കോടി രൂപയുടെ വിശദമായ പദ്ധതി രൂപ രേഖ...
സംസ്ഥാനത്ത് സ്വര്ണ വിലയില് വര്ധന
കൊച്ചി: ചെറിയൊരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്ണ വിലയില് വര്ധന. പവന് 160 രൂപ ഉയര്ന്ന് 45,680 ആയി. ഗ്രാം വിലയില് ഉണ്ടായത് 20 രൂപയുടെ വര്ധന....



















