വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമലയിലാണ് സംഭവം. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം...
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ജനവാസ മേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആന
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിഗദ്ധ കോളനിയിലെ ട്രാക്ടർ ഡ്രൈവറായ അജിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറിയ ആന യുവാവിനെ...
ഭാഗ്യശാലിയ്ക്ക് 80 ലക്ഷം; കാരുണ്യ KR 640 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
കേരള സംസ്ഥാന ലോട്ടറി വകുപ്പിൻറെ കാരുണ്യ KR 640 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്ന്...
’55 പോയിന്റുകൾ 170 ക്യാമറകൾ’; പാലക്കാട് നഗരം ഇനി പൂര്ണ്ണമായും ക്യാമറാ നിരീക്ഷണത്തിലാകും
പാലക്കാട് നഗരം ഇനി പൂര്ണ്ണമായും ക്യാമറാ നിരീക്ഷണത്തിലാകും. രാജ്യത്ത് തന്നെ ആദ്യമായാകും ഒരു നഗരസഭ മുൻകൈയെടുത്ത് നഗരത്തെ ക്യാമറ...
സ്വർണ വിലയിൽ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇടിഞ്ഞത്. ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ്...
എം.പിമാരെ ഞെട്ടിച്ച് മോദി വക ഉച്ചഭക്ഷണ ‘ശിക്ഷ’
തന്റെ വസതിയിൽ ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ് എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലെ മെഹ്തയുടെ ഫോൺ വരുന്നത്. ഡൽഹിയിലുണ്ടോ,...
പ്രതിമാസം 1000 രൂപകൂടി; ആശാ വര്ക്കര്മാരുടെ ഓണറേറിയം വര്ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വര്ക്കര്മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്ധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ...
സ്വയം തൊഴില് സംരംഭങ്ങള് ആരംഭിക്കാന് നോർക്കയിൽ അപേക്ഷിക്കാം
തിരുവനന്തുപുരം: പ്രവാസിസംരംഭകര്ക്കായി നോര്ക്ക റൂട്സും കേരളബാങ്കും സംയുക്തമായി ഫെബ്രുവരി 16 ന് തിരുവനന്തപുരത്ത് വായ്പ്പാനിര്ണ്ണയ ക്യാമ്പ്...
കേരള സർവകലാശാലയുടെ എംഎ ഇംഗ്ലീഷ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടി ആറ്റിങ്ങൽ സ്വദേശി
കേരള സർവകലാശാലയുടെ എംഎ ഇംഗ്ലീഷ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടി നഗരൂർ ശ്രീ ശങ്കര വിദ്യാപീഠം കോളേജ് വിദ്യാർത്ഥിനി കാർത്തിക ആർ നായർ. ആറ്റിങ്ങൽ വലിയ...
“ഫെഡറലിസത്തെ തകർക്കുക, സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട വിഹിതം നൽകുക”: എൽ ഡി എഫ് ബഹുജന സദസ് സംഘടിപ്പിച്ചു
എൽ, ഡി.എഫ് നേതൃത്വത്തിൽ കേരളമുഖ്യമന്ത്രിയും, മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹിയിൽ നടത്തിയ പ്രതിക്ഷേധ ധർണ്ണയുടെ ഭാഗമായി സംസ്ഥാനത്ത് സംഘടിപ്പിച്ച...
വര്ക്കലയില് കടലിന്റെ അടിത്തട്ടില് ഒരു അജ്ഞാത കപ്പല്; കണ്ടെത്തിയത് സ്കൂബാ സംഘം
അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ ആഴങ്ങളില് മുങ്ങിത്താണ ടൈറ്റാനിക്കിനെപ്പോലെയൊരു കപ്പല് വര്ക്കലയ്ക്ക് സമീപം കടലിന്റെ അടിത്തട്ടില് കണ്ടെത്തി....
കീഴ്പേരുർ കിഴക്കുംകര ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിനു ഇന്ന് തുടക്കം
ആറ്റിങ്ങൽ: കീഴ്പേരുർ കിഴക്കുംകര ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം ഇന്ന് ആരംഭിച്ചു. രാവിലെ 7.30 മുതൽ തൂക്ക രജിസ്ട്രേഷൻ, തുടർന്ന് 11.30 നു കഞ്ഞി...
പഴയ വാഹനങ്ങള് വെറുതെ തൂക്കി വില്ക്കല്ലെ…, അവസാനം വെട്ടിലാവും!; മുന്നറിയിപ്പുമായി മോട്ടോര് വാഹനവകുപ്പ്
കൊച്ചി: വീട്ടില് തുരുമ്പു പിടിച്ച് കിടക്കുന്ന വാഹനങ്ങള് ആക്രി കച്ചവടക്കാര്ക്ക് തൂക്കി വില്ക്കുമ്പോള് ചില കാര്യങ്ങള് ശ്രദ്ധിക്കണമെന്ന്...
ഒടിപി സംവിധാനം മാറുന്നു; തട്ടിപ്പ് തടയാന് പുതിയ പദ്ധതിയുമായി ആര്ബിഐ
ഡല്ഹി: നിലവിലെ ഒടിപി വെരിഫിക്കേഷന് സംവിധാനത്തിന് പകരം കൂടുതല് സുരക്ഷ ഉറപ്പാക്കുന്ന സാങ്കേതികവിദ്യ നടപ്പാക്കാന് റിസര്വ് ബാങ്ക് പദ്ധതിയിടുന്നു....
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനം രാജിവച്ച ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ പുതിയ...
കേരളത്തില് നിന്ന് അയോധ്യയിലേക്ക് ആദ്യ ട്രെയിൻ പുറപ്പെട്ടു
കേരളത്തില് നിന്ന് അയോധ്യ ദർശനത്തിനായുള്ള ആദ്യ ട്രെയിന് പുറപ്പെട്ടു. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരം കൊച്ചുവേളിയില്നിന്നാണ് സർവീസ്...
പെട്രോൾ പമ്പുകളിൽ കുടിശിക; ആലപ്പുഴ നഗരത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളിൽ പ്രതിസന്ധി
പെട്രോൾ പമ്പുകളിൽ കുടിശിക, സംസ്ഥാനത്തെ പൊലീസ് വാഹനങ്ങൾക്ക് ഡീസൽ ലഭിക്കുന്നില്ല. 70 കി മി സഞ്ചരിച്ചാണ് ഇന്ധനം നിറയ്ക്കുന്നത്. ആലപ്പുഴ നഗരത്തിലെ ആറ്...
ഭാരത് അരി തൃശൂരില് മാത്രം, മറ്റെവിടെയുമില്ല; കേന്ദ്രത്തിനെതിരെ മന്ത്രി ജി ആര് അനില്
തിരുവനന്തപുരം: കേന്ദ്രസര്ക്കാരിന്റെ ഭാരത് അരി വിതരണത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആര് അനില്. അരി വിതരണത്തിലൂടെ കേന്ദ്രസര്ക്കാര് വില കുറഞ്ഞ...
കേരളത്തില് ചാവേര് സ്ഫോടനത്തിന് പദ്ധതിയിട്ടു: റിയാസ് അബൂബക്കര്ക്ക് 10 വര്ഷം കഠിന തടവ്
കൊച്ചി: കേരളത്തില് ചാവേര് സ്ഫോടനം നടത്താന് ശ്രമിച്ച കേസില് പ്രതി റിയാസ് അബൂബക്കര്ക്ക് 10 വര്ഷം കഠിന തടവ്. കൊച്ചി എന്ഐഎ കോടതിയാണ് ശിക്ഷ...
മുഹൂര്ത്തത്തിന് സമയമായിട്ടും വരനെത്തിയില്ല, പൊലീസിന്റെ സഹായം തേടി വധുവും കുടുംബവും; വമ്പൻ ട്വിസ്റ്റ്
കണ്ണൂർ: വിവാഹത്തിന് വരൻ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുറത്തായത് ചതിക്കഥ. തലശ്ശേരി പൊന്ന്യം സ്വദേശിനിയായ യുവതിയും കുടുംബവുമാണ്...





















