കോണ്ഗ്രസിന്റെ പൊലീസ് സ്റ്റേഷന് മാര്ച്ചില് സംഘര്ഷം; ഉന്തും തള്ളും; കൊച്ചിയില് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കോണ്ഗ്രസ്-യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ പൊലീസ് തല്ലിച്ചതച്ചു എന്നാരോപിച്ച് കോണ്ഗ്രസ്...
അരിവാള് രോഗം: അട്ടപ്പാടിയില് യുവതി മരിച്ചു
പാലക്കാട്: അട്ടപ്പാടിയില് അരിവാള് രോഗിയായ യുവതി മരിച്ചു. പതിനെട്ടുവയസുകാരിയായ താഴെ അബ്ബന്നൂരില് സുജിതയാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്...
കെ-ടെറ്റ് പരീക്ഷ: ഹാൾടിക്കറ്റ് ഇന്നുമുതൽ ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: 2023 ഒക്ടോബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം പരീക്ഷ എഴുതുന്നതിനായി അപേക്ഷ സമർപ്പിച്ചവരുടെ ഹാൾടിക്കറ്റുകൾ ഇന്നുമുതൽ (ഡിസംബർ 20)...
സപ്ലൈകോ ക്രിസ്മസ് -ന്യൂ ഇയര് ഫെയര് നാളെ മുതൽ; 13 ഉൽപന്നങ്ങൾ സബ്സിഡി നിരക്കിൽ
തിരുവനന്തപുരം: ക്രിസ്മസ് - ന്യൂ ഇയര് ആഘോഷത്തിന്റെ ഭാഗമായി സപ്ലൈകോ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയര് ഫെയര് ഡിസംബര് 21 ന് തുടങ്ങും. സബ്സിഡി...
പുതിയ കോവിഡ് വകഭേദത്തെ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ വിഭാഗത്തില് ഉള്പ്പെടുത്തി ലോകാരോഗ്യസംഘടന
ജനീവ: പുതിയ കോവിഡ് വകഭേദമായ ജെഎന്.1നെ 'വേരിയന്റ് ഓഫ് ഇന്ററസ്റ്റ്' വിഭാഗത്തില് ഉള്പ്പെടുത്തി ലോകാരോഗ്യ സംഘടന. ജെഎന്.1 വകദേഭം ഈ വര്ഷം...
നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരത്തേക്ക്; കനത്ത സുരക്ഷ
തിരുവനന്തപുരം: നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരത്തേക്ക്. വര്ക്കല ശിവഗിരിമഠം ഓഡിറ്റോറിയത്തില് വൈകീട്ട് ആറിനാണ് തലസ്ഥാന ജില്ലയിലെ ആദ്യ സദസ്സ്...
ബുധനും വ്യാഴവും ദേശീയപാതയില് പാര്ക്കിങ് നിരോധനം
ആറ്റിങ്ങല്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളയാത്രയുമായി ബന്ധപ്പെട്ട് ആറ്റിങ്ങലില് ദേശീയപാതയോരത്ത് പാര്ക്കിങ് നിരോധനം...
കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ചു; കാസര്കോട് ഒന്നരവയസുകാരി മരിച്ചു
കാസര്കോട്: കളിക്കുന്നതിനിടെ കൊതുകുനാശിനി അബദ്ധത്തില് എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസര്കോട് കല്ലാരാബയിലെ ബാബനഗറിലെ അന്ഷിഫ - റംഷീദ്...
ലോക്സഭാ തെരഞ്ഞടുപ്പിനൊരുങ്ങി കോണ്ഗ്രസ്; അഞ്ചംഗ സഖ്യസമിതി; മുകുള് വാസ്നിക് കണ്വീനര്
ഡല്ഹി: അടുത്ത വര്ഷം നടക്കുന്ന നടക്കുന്ന പൊതു തെരഞ്ഞടുപ്പിന് മുന്നോടിയായി ദേശീയ സഖ്യസമിതി രൂപികരിച്ച് കോണ്ഗ്രസ്. അഞ്ചംഗങ്ങളുള്ള സഖ്യസമിതിയുടെ...
75ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 394 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SO 185783 എന്ന നമ്പറിലുള്ള...
സംസ്ഥാനത്ത് 115 പേര്ക്ക് കൂടി കൊവിഡ്; 1749 പേർ ചികിത്സയിൽ
സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയി. ഇന്നലെ...
ഐപിഎൽ താരലേലം; ആദ്യ ലോട്ടറി വിന്ഡീസ് നായകന്, 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാൻ, ഹാരി ബ്രൂക്ക് ഡല്ഹിയിൽ
ദുബായ്: ഐപിഎല് താരലേലത്തില് വെസ്റ്റ് ഇന്ഡീസ് താരം റൊവ്മാന് പവലിനെ 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന് റോയല്സ്. രണ്ട് കോടി രൂപ അടിസ്ഥാന...
ശബരിമലയിൽ ഭക്തജന പ്രവാഹം; തീർഥാടകരുടെ ക്യു ശരംകുത്തിവരെ
ശബരിമലയിൽ ഭക്തജന പ്രവാഹം. മണിക്കൂറിൽ 4200 മുതൽ 4500 പേർ വരെ പതിനെട്ടാം പടി ചവിട്ടുന്നു. തീർഥാടകരുടെ ക്യു ശരംകുത്തിവരെ നീണ്ടു. വലിയ നടപ്പന്തലിൽ ആറ്...
റേഷൻ വിതരണം: സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു
റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന്...
ശബരിമല വാഹനങ്ങൾ പിടിച്ചിട്ടു; പത്തനംതിട്ടയിൽ പൊലീസും ദേവസ്വം ബോര്ഡംഗവും തമ്മിൽ നടുറോഡിൽ വാക്പോര്
പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീര്ത്ഥാടകരുടെ വാഹനങ്ങൾ വഴിയിൽ പിടിച്ചിട്ടതുമായി ബന്ധപ്പെട്ട് പൊലീസും ദേവസ്വം ബോര്ഡ് അംഗവും തമ്മിൽ വാക്പോര്....
പന്തളത്തു നിന്നും കാണാതായ പെണ്കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി
തിരുവനന്തപുരം: പന്തളത്തു നിന്നും കാണാതായ മൂന്നു വിദ്യാര്ത്ഥിനികളെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഫോര്ട്ട് പൊലീസ് പെണ്കുട്ടികളെ...
വയനാട്ടിൽ കൂട്ടിലകപ്പെട്ട നരഭോജി കടുവ ഇനി തൃശൂരിൽ
കല്പ്പറ്റ:വയനാട് വാകേരിയില് നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവേളജിക്കൽ പാർക്കിലേക്ക് മാറ്റും. ബത്തേരി കുപ്പാടി മൃഗപരിപാലന...
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; മോഹന്ലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണം
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തില് ജനുവരിയില് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളിലേക്ക് കേരളത്തില് നിന്ന് മോഹന്ലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണം....
ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനം ഇന്ന്; ശ്രേയസ് അയ്യരില്ല, സഞ്ജു എവിടെ ഇറങ്ങും?
സെന്റ്ജോര്ജ്ജ് പാര്ക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോര്ജ്...
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് വെടിവെപ്പ്; ഒരാള് കൊല്ലപ്പെട്ടു, ജാഗ്രത നിര്ദേശം
പോര്ട്ട് ഓഫ് സ്പെയിന്: പോര്ട്ട് ഓഫ് സ്പെയിനില് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹയാത്ത് റീജന്സി ഹോട്ടലിന് പുറത്ത് 47 കാരന് വെടിയേറ്റ്...





















