നീരൊഴുക്കു കുറഞ്ഞു; മുല്ലപ്പെരിയാര് അണക്കെട്ട് തുറക്കില്ല
ഇടുക്കി: മുല്ലപ്പെരിയാര് അണക്കെട്ട് തുറക്കില്ല. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഇന്നു രാവിലെ 10 മണിയോടെ ഡാം...
നൗഷാദ് നിര്യാതനായി
ആറ്റിങ്ങൽ: ആലംകോട് തൊട്ടിക്കല്ലിൽ ഇസ്ലാം മുക്ക് ആട്ടോ ഓടിച്ചിരുന്ന നൗഷാദ് മൻസിൽ നൗഷാദ്...
ചൈനയിൽ വൻ ഭൂചലനം
ചൈനയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറൻ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യയിലാണ്...
കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
ആറ്റിങ്ങൽ: വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയെ കൊന്ന കേസിൽ സി. പി. എം നെതിരെയും കേരള പോലീസ് അതിനു ഒത്താശ ചെയ്തുകൊടുത്തു എന്നാരോപിച്ചും കോൺഗ്രസ്...
കോവിഡ് വ്യാപനം: കേന്ദ്ര ആരോഗ്യമന്ത്രി അവലോകന യോഗം വിളിച്ചു; സ്ഥിതിഗതികള് വിലയിരുത്തും
ഡല്ഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വര്ധിക്കുന്ന സാഹചര്യത്തില് കേന്ദ്ര ആരോഗ്യമന്ത്രി മന്സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. നാളെയാണ് യോഗം...
ഖത്തറിന്റെ മണ്ണിൽ മെസിയുടെ ഇതിഹാസ പൂർണതയ്ക്ക് ഒരാണ്ട്..
ഇതിഹാസപൂർണതയ്ക്ക് ലോകകപ്പിന്റെ മേമ്പൊടി വേണമെന്ന് വാശി പിടിക്കുന്നവർക്ക് മറുപടിയായി ഖത്തറിൽ മെസിയുടെ കിരീടധാരണത്തിന് ഇന്ന് ഒരാണ്ട്. ലുസൈൽ...
ആര്യനാട് ഗവ. ആശുപത്രിയില് ഡോക്ടർക്ക് മർദ്ദനം; ഒരാൾ കസ്റ്റഡിയിൽ
ആര്യനാട് ഗവ. ആശുപത്രിയില് ഡോക്ടർക്ക് മർദ്ദനം. ആശുപത്രിയില് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര് ജോയിക്കാണ് മര്ദനമേറ്റത്. പരുക്കേറ്റ ഡോക്ടര്...
ഗവർണറുടെ സന്ദർശനത്തിനിടെ മിഠായി തെരുവിൽ കുഴഞ്ഞു വീണ് ഒരാൾ മരിച്ചു
ഗവർണറുടെ സന്ദർശനത്തിനിടെ മിഠായി തെരുവിൽ കുഴഞ്ഞു വീണ ചേവായൂർ സ്വദേശി മരിച്ചു. അശോകൻ അടിയോടി (70) ആണ് മരിച്ചത്. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ...
ഒന്നര മാസത്തിനിടെ 1600ലധികം പേര്ക്ക് കോവിഡ്, 10 മരണം; അനാവശ്യ ഭീതി പടര്ത്തരുതെന്ന് മന്ത്രി
കൊല്ലം: ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1600 ലധികം പേര്ക്ക് കോവിഡ് വന്നതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. മരിച്ച പത്ത് പേര്ക്ക് കോവിഡ് രോഗബാധ...
പ്രതിഷേധത്തിന് നേരെ പാഞ്ഞടുക്കുന്ന ഗവര്ണര് എവിടെയെങ്കിലും ഉണ്ടോ?, ക്രമസമാധാനം തകര്ക്കാന് ശ്രമിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവര്ണര് ബോധപൂര്വ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്തും വിളിച്ച് പറയാവുന്ന മാനസികാവസ്ഥയാണ്...
60 വയസ്സിന് മുകളില് പ്രായമുള്ളവരും അസുഖബാധിതരും മാസ്ക് ധരിക്കണം; നിര്ദേശവുമായി കര്ണാടക ആരോഗ്യമന്ത്രി
ബംഗലൂരു: കേരളത്തില് കോവിഡിന്റെ പുതിയ വകഭേദം സ്ഥീരീകരിച്ച പശ്ചാത്തലത്തില് കര്ണാടകയില് ജനങ്ങള്ക്ക് മാസ്ക് ധരിക്കാന് നിര്ദേശം. മുതിര്ന്ന...
‘പത്ത് ലക്ഷം രൂപ ശസ്ത്രക്രിയക്കായി സൗജന്യമായി നല്കി; അസാധാരണത്വം കാണാത്ത മമ്മൂട്ടി’: തെറ്റയിലിന്റെ കുറിപ്പ്
താന് ചെയ്യുന്ന സഹായങ്ങളോ നന്മകളോ ഒന്നും ആരും അറിയരുതെന്ന് ചിന്തിക്കുന്ന ആളാണ് മഹാനടന് മമ്മൂട്ടിയെന്ന് മുന് മന്ത്രി ജോസ് തെറ്റയില്....
മഴ മുന്നറിയിപ്പില് മാറ്റം, രണ്ടു ജില്ലകളില് തീവ്രമഴ, ഓറഞ്ച് അലര്ട്ട്; കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില് തീവ്രമഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്...
മിഠായിത്തെരുവില് നിന്നും ഹല്വ വാങ്ങി ഗവര്ണര്; വ്യാപാരികളോടും സ്ത്രീകളോടും കുട്ടികളോടും കുശലം, സെൽഫി
കോഴിക്കോട്: പൊലീസ് സുരക്ഷ അവഗണിച്ച് റോഡിലിറങ്ങിയ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് മിഠായിത്തെരുവിലെ കടയിലെത്തി ഹല്വ വാങ്ങി. തുടര്ന്ന്...
സംസ്ഥാനത്ത് സ്വർണവില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്. ശനിയാഴ്ച വില കുത്തനെ കുറഞ്ഞിരുന്നു, പവന് 360 രൂപ കുറഞ്ഞ് വില 46000 ത്തിന്...
പത്തുദിവസത്തെ ഭീതി അകന്നു; വയനാട്ടിലെ നരഭോജി കടുവ കൂട്ടില്
കല്പ്പറ്റ: പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്, കല്ലൂര്ക്കുന്ന് പ്രദേശങ്ങളില് ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവ കൂട്ടിലായി. കര്ഷകനെ...
‘നടന്നത് വിവാഹ ആലോചന മാത്രം; പഠിപ്പു കഴിയും വരെ കാക്കാന് ഷഹന തയാറായില്ല’: ജാമ്യത്തിനായി റുവൈസ് ഹൈക്കോടതിയില്
കൊച്ചി: തിരുവനന്തപുരം മെഡിക്കല് കോളജിലെ പിജി വിദ്യാര്ഥി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില് ഒന്നാം പ്രതി റുവൈസ് ഹൈക്കോടതിയില് ജാമ്യാപേക്ഷ...
കേരള ടീമിനെ ഇവർ നയിക്കും
ഭുവനേശ്വറിൽ നടക്കുന്ന ദേശീയ സബ്ജൂനിയർ സ്കൂൾവോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നെവിൽ കൃഷ്ണൻ (സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പള്ളി,...
“ഹൃദയസങ്കീർത്തനം” ഡിവോഷണൽ മ്യൂസിക്കൽ വീഡിയോയുടെ ടൈറ്റിൽ റിലീസ് നടന്നു
ക്രിസ്തുമസിനോട് അനുബന്ധിച്ച് പുറത്തിറങ്ങുന്ന ഡിടൈറ്റിൽ റിലീസ്വോഷണൽ മ്യൂസിക്കൽ വീഡിയോ "ഹൃദയസങ്കീർത്തനം" യേശുദേവന്റെ കല്ലറക്ക് മുൻപിൽ നടന്നു....
യുക്തിവാദി സംഘം ജില്ലാ സമ്മേളനം സമാപിച്ചു
മതനിരാസം മാനവികതയ്ക്ക് എന്ന മുദ്രാവാക്യവുമായി ആറ്റിങ്ങൽ ലൈബ്രറി ഹാളിൽ നടന്ന തിരുവനന്തപുരം യുക്തിവാദി സംഘത്തിൻ്റെ ജില്ലാ സമ്മേളനം എ.എം.റൈസ് ഉദ്ഘാടനം...



















