ചക്രവാതച്ചുഴി; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും....
വോട്ടർ പട്ടികയിൽ പേര് ചേർക്കാനുണ്ടോ? ഇന്ന് അവസാന തിയതി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിലേക്ക് അപേക്ഷിക്കാൻ ഇന്ന് കൂടി അവസരം. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും തിരുത്തലുകൾ...
കാനം രാജേന്ദ്രന്റെ വിയോഗം; ഇന്നത്തെ നവകേരള സദസ് മാറ്റിവെച്ചു
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്ന്ന് നവകേരള സദസ്സിന്റെ ശനിയാഴ്ചത്തെ പരിപാടികള് മാറ്റിവെച്ചു. സംസ്കാരത്തിന്...
കാനത്തിന് വിട; മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും, സംസ്കാരം നാളെ കോട്ടയത്ത്
കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട പറയാൻ കേരളം. കൊച്ചിയിൽ നിന്ന് മൃതദേഹം രാവിലെ ഏഴുമണിയോടെ ഹെലികോപ്റ്ററിൽ...
റവന്യു ജില്ലാ കലോത്സവത്തിൽ മോണോ ആക്ടിൽ തുടർച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനം നേടി ശിവജിത്ത് ശിവൻ
തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിൽ മോണോ ആക്ടിൽ തുടർച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനം നേടി ശിവജിത്ത് ശിവൻ. പി ആർ വില്യം എച്ച് എസ് എസ്...
കാനം രാജേന്ദ്രൻ അന്തരിച്ചു
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു 73 വയസ്സായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം രോഗബാധിതനായി കുറച്ചുനാളായി...
കൊച്ചി മെട്രോ: തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം വിജയകരം
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷന് ആയ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം വിജയകരം. ഡിസംബര് 7ന് രാത്രി 11.30ന്...
മഹുവയെ പുറത്താക്കാന് ശുപാര്ശ; എത്തിക്സ് കമ്മിറ്റി റിപ്പോര്ട്ട് സഭയില്
ന്യൂഡല്ഹി: സഭയില് ചോദ്യം ഉന്നയിക്കാന് പണം വാങ്ങിയെന്ന ആരോപണത്തില് തൃണമൂല് കോണ്ഗ്രസ് അംഗം മഹുവ മൊയ്ത്രയെ പുറത്താക്കണമെന്നു ശുപാര്ശ ചെയ്യുന്ന...
സവാള കയറ്റുമതി നിരോധിച്ചു
ന്യൂഡല്ഹി: കേന്ദ്രസര്ക്കാര് സവാള കയറ്റുമതി നിരോധിച്ചു. ആഭ്യന്തര വിപണിയില് സവാളയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് അടുത്തവര്ഷം മാര്ച്ച് വരെയാണ്...
16,000ത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ നടത്തിയ വിദഗ്ധൻ; ഉറക്കത്തിനിടെ ഹൃദയാഘാതം, ഡോക്ടര് അന്തരിച്ചു
ജാംനഗര്: ഗുജറാത്തിലെ ജാംനഗറിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ഗൗരവ് ഗാന്ധി (41) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം....
നഗരജനകീയ ആരോഗ്യകേന്ദ്രം പ്രവർത്തനം ആരംഭിച്ചു
ആറ്റിങ്ങൽ: പ്രാഥമികാരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ ആരംഭിച്ച രണ്ടാമത്തെ ജനകീയ ആരോഗ്യ കേന്ദ്രം കുഴിമുക്ക്...
കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി; മുഖ്യമന്ത്രിക്കും, മകൾക്കും, രാഷ്ടീയ നേതാക്കൾക്കും ഹൈക്കോടതി നോട്ടീസ്
കരിമണൽ കമ്പനിയിൽ നിന്നുള്ള മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും, മകൾക്കും, രാഷ്ടീയ നേതാക്കൾക്കും ഉൾപ്പെടെ 12 പേർക്ക് ഹൈക്കോടതി നോട്ടീസ്....
അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചു, തലയിലൂടെ കയറിയിറങ്ങി; 52 കാരന് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് പുതുശ്ശേരിയില് അജ്ഞാത വാഹനം ഇടിച്ച് 52 കാരന് മരിച്ചു. പുതുശ്ശേരി സ്വദേശി മോഹനന് ആണ് മരിച്ചത്. മലബാര് എസ് ആര് ട്രേഡിങ്...
വൻ ഭക്തജന തിരക്ക്; ശബരിമലയിൽ സുരക്ഷ വർധിപ്പിച്ച് പൊലീസ്
ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്ന് 90,000 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തത്. സന്നിധാനത്തേക്ക് ഭക്തർ കൂട്ടമായി എത്തുന്നതാണ് പലപ്പോഴും തിരക്ക്...
സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു
സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 46,160 രൂപയയായി. ഗ്രാമിന് 15 രൂപയും വർധിച്ചിട്ടുണ്ട്....
തമിഴ്നാട്ടിൽ ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി
തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനമുണ്ടായത് ഭൂമിക്ക് 10 കിലോമീറ്റർ താഴ്ചയിൽ. രാവിലെ 7.40നാണ് ഭൂചനം...
ഓഹരി വിപണി വീണ്ടും സര്വകാല റെക്കോര്ഡില്
മുംബൈ: ഓഹരി വിപണി വീണ്ടും സര്വകാല റെക്കോര്ഡില്. വ്യാപാരത്തിനിടെ ബോംബെ ഓഹരി സൂചികയായ സെന്സെക്സ് 300 പോയിന്റ് ഉയര്ന്ന് 70,000ലേക്ക്...
ജില്ലാ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ സുവർണ്ണ നേട്ടം കരസ്ഥമാക്കി സഹോദരിമാർ
ആറ്റിങ്ങൽ: മോഹിനിയാട്ടത്തിൽ സുവർണ്ണ നേട്ടം കരസ്ഥമാക്കി സഹോദരിമാരായ ഗൗരി നന്ദയും ശ്രീ നന്ദയും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മക്കളുടെ കാലവാസന...
ജില്ലാ കലോത്സവത്തിൽ ഓയിൽ പെയിന്റിംഗിൽ ഫസ്റ്റ് നേടി ആർദ്ര പ്രേം
തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിൽ ഓയിൽ പെയിന്റിംഗ് എച്ച് എസ് എസ് വിഭാഗത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി ആർദ്ര പ്രേം. ജില്ല കലോത്സവത്തിന് ലോഗോ...
അന്ധർക്കായുള്ള അഗതി മന്ദിരത്തിൽ ആടിയും പാടിയും സന്തോഷം സമ്മാനിച്ച് കട്ടപ്പാടത്തെ മാന്ത്രികൻ ടീം .
മലപ്പുറം: ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമ സംഘം ബധിരരായ അന്തേവാസികൾ താമസിക്കുന്ന കീഴുപറമ്പ് അഗതിമന്ദിരം...


















