ഫസ്റ്റ് ഗിയറിട്ട് സ്വര്ണവില, ഒറ്റയടിക്ക് 880 രൂപ വര്ധിച്ചു; 1,16,000ന് മുകളില്
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി താഴ്ന്ന് കൊണ്ടിരുന്ന സ്വര്ണവില ഇന്ന് ഉയര്ന്നു. പവന് 880 രൂപയാണ് വര്ധിച്ചത്. 1,16,320 രൂപയാണ് ഒരു...
ദുബൈയിലിറങ്ങാന് ഒരു മണിക്കൂര് മാത്രം; ഡ്രോണ് ആക്രമണത്തിന് പിന്നാലെ കൊച്ചി- ദുബൈ വിമാനം കൊച്ചിയിലേക്ക് മടങ്ങി
കൊച്ചി: കൊച്ചിയില് നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം ദുബൈ വിമാനത്താവളം അടച്ചതിനെ തുടര്ന്ന് കൊച്ചിയിലേക്ക് തന്നെ മടങ്ങി. ഡ്രോണ്...
മെഡിക്കല് കോളജിലെ അത്യാഹിത വിഭാഗത്തില് തീപിടിത്തം; രോഗികളെ മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളജില് തീപിടിത്തം. മള്ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്....
ഇരട്ട ചക്രവാതച്ചുഴി, ന്യൂനമർദ്ദ പാത്തി; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ...
കൊട്ടാരക്കരയിലെ ഡോക്ടര് വന്ദനദാസ് വധക്കേസില് വിധി ഇന്ന്
കൊല്ലം: കൊട്ടാരക്കരയിലെ ഡോക്ടര് വന്ദനദാസ് വധക്കേസില് വിധി ഇന്ന്. കൊല്ലം അഡീഷണല് സെഷന്സ് കോടതിയാണ് വിധി പറയുന്നത്. കുടവട്ടൂര് സ്വദേശി സന്ദീപ്...
ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ അഞ്ചാം ഉത്സവ ദിന (മാർച്ച് 17) പരിപാടികൾ
ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ അഞ്ചാം ഉത്സവ ദിനമായ മാർച്ച് 17ന് പതിവു പൂജകളെ തുടർന്ന് ഉച്ചയ്ക്ക് 11. 30നു ഉച്ചപൂജ, ഉച്ചയ്ക്ക് 12ന്...
തൃക്കാക്കരയില് അഖില് മാരാര്; മൂന്ന് സ്ഥാനാര്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില് മൂന്ന് മണ്ഡലങ്ങളില് കൂടി സ്ഥാനാര്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20. എന്ഡിഎയുടെ ഭാഗമായ ട്വന്റി 20യുടെ തൃക്കാക്കര...
കോളിങ് ബെല് അടിച്ച് ആളില്ലെന്ന് ഉറപ്പാക്കി; പട്ടാപ്പകല് വീട്ടില് കയറി 12 പവന്റെ സ്വര്ണാഭരണം കവര്ന്നു, അന്വേഷണം
കൊല്ലം: പട്ടാപ്പകല് വീട്ടില് കയറി 12 പവന്റെ സ്വര്ണാഭരണങ്ങള് മോഷ്ടിച്ചു. കേരളപുരം സ്വദേശി വിജിത്തിന്രെ വീട്ടിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ 12ന്...
പാലായില് ജോസ് കെ മാണി തന്നെ; സ്ഥാനാര്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്(എം)
കോട്ടയം: കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്ഗ്രസ്(എം) സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. കേരള കോണ്ഗ്രസ് മത്സരിക്കുന്ന 12 നിയോജക...
ഇരട്ട ചക്രവാതച്ചുഴി, ന്യൂനമര്ദ്ദ പാത്തി, വെള്ളിയാഴ്ച വരെ പരക്കെ മഴ; ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ...
വിപണിയില് ബുള് തരംഗം, സെന്സെക്സ് കുതിച്ചത് ആയിരം പോയിന്റ്; കാരണങ്ങള് ഇവ?
മുംബൈ: കഴിഞ്ഞ ദിവസങ്ങളില് കനത്ത തിരിച്ചടി നേരിട്ട ഓഹരി വിപണിയില് വലിയ മുന്നേറ്റം. ബിഎസ്ഇ സെന്സെക്സ് 938 പോയിന്റ് താഴ്ന്ന് 75,502ല് വ്യാപാരം...
‘കൈപ്പത്തിയില് വേണ്ട, താമരയില് മത്സരിക്കാം’; സി സി മുകുന്ദന് ബിജെപിയില്, നാട്ടികയില് സ്ഥാനാര്ഥിയാകും
തൃശൂര്: സിപിഐ വിട്ട സി സി മുകുന്ദന് എംഎല്എ ബിജെപിയില് ചേര്ന്നു. ഉച്ചയോടെ തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് പാര്ട്ടി...
സ്വര്ണവിലയില് വീണ്ടും ഇടിവ്; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 11,000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ്. രാവിലെ 360 രൂപ കുറഞ്ഞ സ്വര്ണവിലയില് ഉച്ചയോടെ 1280 രൂപയാണ് കുറഞ്ഞത്. 1,15,440 രൂപയാണ് ഒരു പവന്...
‘ഓക്കെ പറഞ്ഞ് പോയവര് പിന്നെ വന്നില്ല, എന്താണെന്നറിയില്ല’; മലയാളത്തില് അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി
ഇന്ന് പാന് ഇന്ത്യന് സ്വീകാര്യതയുള്ള നടനാണ് വിജയ് സേതുപതി. തമിഴിലൂടെ കരിയര് ആരംഭിച്ച് തെലുങ്കിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ച താരം....
വിവാഹസല്ക്കാരത്തിനിടെ രസഗുള തൊണ്ടയില് കുടുങ്ങി; യുവാവ് മരിച്ചു
റാഞ്ചി: ജാര്ഖണ്ഡിലെ ജംഷഡ്പൂരില് വിവാഹ സല്ക്കാരത്തിനിടെ രസഗുള തൊണ്ടയില് കുടങ്ങി യുവാവ് മരിച്ചു. 41 കാരനായ ലളിത് സിങാണ് മരിച്ചത്. തിങ്കളാഴ്ച...
കെപിസിസി സെക്രട്ടറി തൊടിയൂര് രാമചന്ദ്രന് ബിജെപിയില്
കൊല്ലം: കെപിസിസി സെക്രട്ടറി തൊടിയൂര് രാമചന്ദ്രന് ബിജെപിയില് ചേര്ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് അംഗത്വം നല്കി സ്വീകരിച്ചു....
നവീന് ബാബുവിന്റെ മരണം; ദിവ്യയുടെ മുഴുവന് ഫോണ് രേഖകളും പരിശോധിക്കണം, തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
കണ്ണൂര്: കണ്ണൂര് എഡിഎം നവീന് ബാബുവിന്റെ മരണത്തില് തുടരന്വേഷണത്തിന് ഉത്തരവ്. തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്പ്പിച്ച ഹര്ജിയിയില് തലശേരി...
ശബരിമല യുവതി പ്രവേശനം: സീനിയര് അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്ഡ്
ഡല്ഹി: ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിര്ത്ത സീനിയര് അഭിഭാഷകന് അഭിഷേക് മനു സിങ്വി തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് വേണ്ടി...
കോണ്ഗ്രസ് ‘കൈ’ വിട്ടു; സി സി മുകുന്ദന് നാട്ടികയില് ബിജെപി സ്ഥാനാര്ത്ഥിയാകും
തൃശൂര്: നിയമസഭ തെരഞ്ഞെടുപ്പില് സിപിഐ വിട്ട് നാട്ടിക മണ്ഡലത്തില് സ്വതന്ത്രനായി മത്സരിക്കുന്ന സി സി മുകുന്ദനെ പിന്തുണയ്ക്കേണ്ടെന്ന് കോണ്ഗ്രസ്...
സ്റ്റേജ് ഷോയ്ക്കിടെ നര്ത്തകിയെ ആള്ക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഗായകന്, വിമര്ശനം
പാട്ന: സ്റ്റേജ് ഷോയ്ക്കിടെ നര്ത്തകിയെ ആള്ക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ ഭോജ്പുരി ഗായകന് ധനഞ്ജയ് ശര്മ്മയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്...




















