അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർന്നു, വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ
ദോഹ: കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു. ഇറാന് നേരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം മൂന്നാം ദിവസത്തിലേക്ക്...
ശബരിമല സ്വർണക്കൊള്ള കേസ്: കെ പി ശങ്കരദാസിന് ജാമ്യമില്ല
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന് ജാമ്യമില്ല. കെ പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും വിജിലൻസ്...
ഗള്ഫിലെ എസ്എസ്എല്സി, പ്ലസ് ടു പരീക്ഷകള് മാറ്റി; പുതുക്കിയ തീയതി പിന്നീട്
തിരുവനന്തപുരം: മധ്യേഷ്യന് സംഘര്ഷം കണക്കിലെടുത്ത് ഗള്ഫിലെ എസ്എസ്എല്സി, പ്ലസ് ടു പരീക്ഷകള് മാറ്റി. വ്യാഴാഴ്ചത്തെ എസ്എസ്എല്സി പരീക്ഷയാണ്...
ചോറ്റാനിക്കര മകം തൊഴൽ ഇന്ന്, ദർശനം ഉച്ചയ്ക്ക് രണ്ടുമുതൽ; കനത്ത സുരക്ഷ
കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ ഇന്ന് നടക്കും. പകൽ രണ്ടു മണി മുതലാണ് മകംതൊഴൽ ആരംഭിക്കുക. രാത്രി 9.30 വരെ മകം തൊഴല്...
പാലക്കാട് രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാര്ഥി?; അന്തിമ പട്ടിക സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറി
പാലക്കാട് : ചലച്ചിത്ര- ടെലിവിഷന് നടനും സംവിധായകനുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്ഥിയായേക്കും. പാലക്കാട് മത്സരിക്കാന് രമേഷ് സന്നദ്ധത...
ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എച്ച് പി വി വാക്സിൻ ആരംഭിച്ചു
ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിൽ എച്ച് പി വി വാക്സിനേഷൻ ആരംഭിച്ചു. സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന സെർവിക്സ് ക്യാൻസർ തടയുന്നതിന്റെ ഭാഗമായി...
‘സത്യം പറ ചേട്ടാ, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ’; സഞ്ജു സാംസണെ പ്രശംസിച്ച് സിനിമാ ലോകവും
ലോകം മുഴുവനിപ്പോൾ ഒറ്റ പേരിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഒറ്റയാൾ പോരാട്ടത്തിലൂടെ ടി20 ലോകകപ്പിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച സഞ്ജു സാംസൺ....
യുകെയ്ക്ക് എതിരെ ഇറാന്, സൈപ്രസിലെ സൈനിക താവളത്തിന് നേരെ ആക്രമണം
ടെഹ്റാന്: യുഎസ് - ഇസ്രയേല് ആക്രമണങ്ങള്ക്ക് മറുപടിയായി ഇറാന് സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളം ആക്രമിച്ചതായി റിപ്പോര്ട്ട്. സൈനികതാവളം സ്ഥിതി...
സ്വര്ണ വിലയില് ട്വിസ്റ്റ്: ആഗോള വിപണിയില് വന് കുതിപ്പ്, കേരളത്തില് ഇടിവ്
കൊച്ചി: പശ്ചിമേഷ്യന് സംഘര്ഷം രൂക്ഷമായ സാഹചര്യത്തില് ആഗോള വിപണിയില് വന്കുതിപ്പ് നടത്തിയതിന് പിന്നാലെ കേരളത്തില് ഇടിവ് രേഖപ്പെടുത്തി സ്വര്ണവില....
കാട്ടാന ആക്രമണം, ചികിത്സയിലായിരുന്ന ആദിവാസി മരിച്ചു
തൃശൂര്: കാട്ടാനയുടെ ആക്രമണത്തില് പരിക്കേറ്റ ആദിവാസി മരിച്ചു. പെരിങ്ങല്കുത്ത് ആദിവാസി ഉന്നതിയിലെ കാടര് വിഭാഗത്തില് സുന്ദരന്(50) ആണ് മരിച്ചത്....
തിരിച്ചടി തുടര്ന്ന് ഇറാന്, സല്മാന് തുറമുഖം ആക്രമിച്ചു; ഇറാന്റെ ബാലിസ്റ്റിക് മിസൈല് ശേഖരം തകര്ത്തെന്ന് അമേരിക്ക
ടെഹ്റാന്: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതിരൂക്ഷമായി തുടരുന്നു. ഇസ്രയേലിലേക്കും...
ആറ്റുകാല് പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്
ഭക്തിയുടെ ലഹരിയിലമർന്ന തലസ്ഥാനത്ത് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള് പൂർത്തിയായി ട്രസ്റ്റ് ഭാരവാഹികള് അറിയിച്ചു. കുഭത്തിലെ പൂരം നാളും പൗർണമിയും...
സഞ്ജു സാംസണിന്റെ ചിറകില് ഇന്ത്യ ടി20 ലോകകപ്പ് സെമിയില്
കൊല്ക്കത്ത: സഞ്ജു സാംസണിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്. സൂപ്പര് എട്ടില് നിര്ണായക മത്സരത്തില് വെസ്റ്റ് ഇന്ഡീസിനെ അഞ്ച്...
ഇറാന് പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു; മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും; സ്ഥിരീകരിച്ച് ഇറാന്
വാഷിങ്ടന്: യുഎസ് - ഇസ്രയേല് സംയുക്ത ആക്രമണത്തില് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു. ഇക്കാര്യം ഇറാന് സ്ഥിരീകരിച്ചു. ഖമേനി...
ആറ്റുകാല് പൊങ്കാല: പ്രത്യേക സജ്ജീകരണങ്ങളുമായി റെയില്വേ; ഇക്കാര്യങ്ങള് ശ്രദ്ധിക്കുക
തിരുവനന്തപുരം: തിരുവനന്തപുരം സെന്ട്രല് റെയില്വേ സ്റ്റേഷനില് പൊങ്കാല പ്രത്യേക ക്രമീകരണങ്ങള് കാരണം 2026 മാര്ച്ച് ഒന്ന് മുതല് മാര്ച്ച്...
കേരളത്തിൽ നിന്നുള്ളവരും കുടുങ്ങി, സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാനക്കമ്പനികൾ
കൊച്ചി: ഇറാനെതിരായ യു എസ് - ഇസ്രയേല് സംയുക്ത ആക്രമണത്തിൽ വലഞ്ഞ് കേരളത്തിൽ നിന്നുള്ള വിമാന യാത്രക്കാരും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ...
പശ്ചിമേഷ്യൻ സംഘർഷത്തിൽ കത്തിക്കയറി സ്വർണ വില
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് ഉച്ചക്കും സ്വർണ വിലയിൽ മാറ്റമുണ്ടായി. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട...
ബഹ്റൈനിലെ യുഎസ് സൈനിക താവളത്തിൽ ഇറാൻ്റെ ആക്രമണം
അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി. ഇസ്രയേലിൽ ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനിലും ഇറാൻ ആക്രമണം...
സംഘർഷം പടരുന്നു; ഇറാന് ആക്രമണത്തില് അബുദാബിയില് ഒരു മരണം, ബഹ്റൈനിലും കുവൈത്തിലും സ്ഫോടനങ്ങള്
ദുബൈ: ഇറാന് തലസ്ഥാനമായ ടെഹ്റാനില് ഉണ്ടായ യുഎസ്- ഇസ്രയേല് വ്യോമാക്രമണത്തിന് പിന്നാലെ സംഘര്ഷ ഭരിതമായി പശ്ചിമേഷ്യ. ഇറാന് ആക്രമണം നടത്തിയതിന്...
ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം
ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. കെ എസ് ആർ ടി സി ബസ് രണ്ട് ഓട്ടോകളിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരു ഓട്ടോയുടെ ഡ്രൈവർക്ക്...




















