സാങ്കേതിക മികവാർന്ന അന്വേഷണം വ്യാജ നമ്പർ പതിച്ച മോഷണ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി
കുന്നത്തൂർ സബ് ആർ ടി ഓഫീസിൻ പരിധിയിൽ യാത്ര ചെയ്ത KL04 AH 5423 എന്ന നമ്പറിലുള്ള വാഹനത്തിന് 25/1/25 ൽ ഇ ചലാൻ തയ്യാറാക്കിയതിനെ തുടർന്ന് വാഹനത്തിൻ്റെ...
ശ്രീഹരിക്കോട്ടയിലെ 100-ാം വിക്ഷേപണം നൂറുമേനി വിജയം; എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ, ഐഎസ്ആര്‍ഒയ്ക്ക് അഭിമാനം
ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആര്‍ഒയും ഇന്ത്യയും. രാജ്യത്തിന്‍റെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ്...
കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് അപകടം; 15 മരണം, നിരവധി പേര്‍ക്ക് പരിക്ക്
ലഖ്നൗ: കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപ്പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മൗനി...
പ്രിൻ്റ് മീഡിയയെ സംരക്ഷിക്കേണ്ടത്പ്രബുദ്ധമായ സമൂഹത്തിൻ്റെ ബാധ്യത – എൻ. പി. എ. എ
കോഴിക്കോട് : പൊതു സമൂഹത്തെ ജനാധിപത്യ, സാമൂഹിക, സാംസ്കാരിക ബോധമുള്ളവരാക്കി നിലനിർത്തിയതിൽ ദിനപത്രങ്ങൾ നിർവ്വഹിച്ച പങ്ക് നിസ്തുലമാണെന്നും സാമൂഹ്യ...
പവന് 680 രൂപ കൂടി; സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 60,760 രൂപയാണ്. പവന് 680 രൂപയാണ് കൂടിയത്. ഒരു ഗ്രാം...
വനിതാ രത്നങ്ങള്‍ക്ക് ആദരം; 11 വനിതകള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ ദേവി അവാര്‍ഡ് സമ്മാനിച്ചു
ചെന്നൈ: വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച 11 വനിതാ രത്നങ്ങളെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് ദേവി അവാര്‍ഡ് നല്‍കി ആദരിച്ചു. ചെന്നൈ ഗ്രാന്‍ഡ്...
സഞ്ജു ഉള്‍പ്പെടെ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി; മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിന് 26 റണ്‍സ് ജയം
രാജ്‌കോട്ട്: മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 26 റണ്‍സ് ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക്...
കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 14 മരണമെന്ന് റിപ്പോര്‍ട്ട്
ലഖ്നൗ: മഹാ കുംഭമേളയില്‍ മൗനി അമാവാസി ചടങ്ങുകൾക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി...
സംസ്ഥാനത്ത് ബസുകളിൽ ഇനി മുതൽ കാമറ നിർബന്ധം; മാർച്ച് 31 വരെ സമയം
തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ...
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. പ്രതിയുടെ ഭാഗത്ത് നിന്ന് പ്രകോപനമൊന്നും ഉണ്ടായില്ല. പ്രതി അവശനിലയിലാണെന്നും...
ബെവ്കോ മദ്യകുപ്പികളിലെ വ്യാജനെ കണ്ടെത്താം…എങ്ങനെയെന്നോ
തിരുവനന്തപുരം : ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഏപ്രിൽ 1 മുതൽ പ്രത്യേക ഹോളോ ഗ്രാം പതിക്കും. വ്യാജനെ തടയാനും കൃത്യമായി കണക്കുകള്‍...
വർക്കല റെയിൽവേ സ്റ്റേഷന് സമീപം തീ പിടിച്ചു
വർക്കല: റെയിൽവേ സ്റ്റേഷനൻ പാർക്കിംഗ് സമീപം തീപിടുത്തമുണ്ടായി. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിന്റെ സമീപത്തുള്ള ആൾപ്പാർപ്പില്ലാത്ത...
കേരളാ ജേർണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ആരംഭിച്ചു
കേരളാ ജേർണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ആരംഭിച്ചു. സംഘടനയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് മണിവസന്തം ശ്രീകുമാർ സമ്മേളനം നടക്കുന്ന...
പിരപ്പമൺകാട് പാടശേഖരസമിതിക്ക് ആദരം
ഒരു നാടിനെ മുഴുവൻ കാർഷികവൃത്തിയിലേക്ക് തിരികെ കൊണ്ടുവന്ന മുദാക്കൽ ഗ്രാമപഞ്ചായത്തിലെ പിരപ്പമൺകാട് പാടശേഖരസമിതി ഭാരവാഹികളെ തിരുവനന്തപുരം പിഡബ്ല്യുഡി...
റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റി
കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. റേഷൻ കടകളിലെ അവശ്യവസ്തുക്കൾ സംസ്ഥാന...
ജി ഇന്ദ്രസേനൻ നായർ (70) അന്തരിച്ചു
ആറ്റിങ്ങൽ: പച്ചംകുളം വിളയിൽ വീട്ടിൽ (എൻ.ആർ.എ:54) ജി ഇന്ദ്രസേനൻ നായർ (70) അന്തരിച്ചു. ഭാര്യ: കെ ശ്രീദേവി. മക്കൾ: ദിവ്യ ഐ.എസ്, ദിന്നു ഐ.എസ്...
കൈക്കൂലി വാങ്ങിയ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു
പഴയകുന്നുമ്മേൽ: വസ്‌തു തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസറായ വിജയകുമാറാണ്...
കടുവ ആക്രമണത്തില്‍ മരിച്ച രാധയുടെ വീട്ടിലെത്തി പ്രിയങ്കാഗാന്ധി
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തിന് ഇരയായ രാധയുടെ വീട് സന്ദര്‍ശിച്ചു. അര...
കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അഖിലയും അതുല്യയും; സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു
പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര അതിക്രൂരമായി കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു....
ശ്രീമദ് സുഗുണാനന്ദ സ്വാമികൾ (74) സമാധിയായി
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലെ സീനിയർ അംഗമായ ശ്രീമദ് സുഗുണാനന്ദ സ്വാമികൾ (74) ഇന്ന് പുലർച്ചെ 12.30ന് സമാധിയായി. സമാധി ഇരുത്തൽ ചടങ്ങുകൾ...



















