‘അതെല്ലാം ആസ്വാദകര് പറഞ്ഞ പാട്ടായിരുന്നു, തെറ്റായി വ്യാഖ്യാനിച്ചു;’ അലോഷി ആദം
കൊല്ലം: കടയ്ക്കല് ദേവി ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തില് ആസ്വാദകര് പറഞ്ഞ ഗാനമാണ് താന് പാടിയതെന്ന് ഗായകന് അലോഷി ആദം. ആസ്വാദകരുടെ...
വഖഫ് ബില്ലിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്
ഡല്ഹി: പാര്ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് കോണ്ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനാ വിരുദ്ധമായ ബില്ലിനെ നിയമപരമായി...
പടയപ്പ മൂന്നാര് ടൗണിലിറങ്ങി, കടകള് അടിച്ചുതകര്ത്തു; പരിഭ്രാന്തി
മൂന്നാര്: കാട്ടുക്കൊമ്പന് പടയപ്പ മൂന്നാര് ടൗണിലിറങ്ങിയത് പരിഭ്രാന്തി പരത്തി. ഇന്ന് പുലര്ച്ചെ ടൗണില് ഇറങ്ങിയ പടയപ്പ വഴിയോര കച്ചവടശാലകള്...
തിരിച്ചുവന്ന് രൂപ, ഡിസംബറിന് ശേഷം ആദ്യമായി 85ല് താഴെ
ഡല്ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്ന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില് 46 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. പ്രസിഡന്റ് ഡോണള്ഡ്...
കുത്തനെ ഇടിഞ്ഞ് സ്വര്ണവില, ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ; 68,000ല് താഴെ
കൊച്ചി: റെക്കോര്ഡുകള് ഭേദിച്ച് മുന്നേറിയ സ്വര്ണവിലയില് ഇന്ന് കനത്ത ഇടിവ്. പവന് ഒറ്റയടിക്ക് 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്...
ഗോകുലം ഗോപാലന്റെ ഓഫീസില് ഇ ഡി റെയ്ഡ്
ചെന്നൈ: മോഹന് ലാല് ചിത്രമായ എംപുരാന്റെ നിര്മ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസില് ഇ ഡി റെയ്ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ...
വഖഫ് ബിൽ പാസാക്കിയത് നല്ലത്, നിയമഭേദഗതി പാവപ്പെട്ട മുസ്ലിംകൾക്ക് എതിരല്ല: വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: വഖഫ് ബിൽ പാസാക്കിയത് നല്ലതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിൽ മുസ്ലിംകൾക്ക് എതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര...
പ്രകാശത്തെ പ്രതിഫലിപ്പിക്കും! മുള കൊണ്ടു നിർമിക്കുന്ന ‘കണ്ണാടിപ്പായ’യ്ക്ക് ഭൗമ സൂചികാ പദവി
രൂപകൽപ്പനയിലെ കൗതുകം കൊണ്ടു ശ്രദ്ധേയമായ മുള കൊണ്ടു നിർമിക്കുന്ന കണ്ണാടിപ്പായയ്ക്ക് ഭൗമ സൂചികാ പദവി (ജിഐ). ഇടുക്കിയിലെ ആദിവാസി കരകൗശല വിദഗ്ധർ...
സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ അന്തരിച്ചു
കോഴിക്കോട്: കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ ( ശ്രീ മാനവേദൻരാജ- 99) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ്...
നിറവും വലുപ്പവും; തലനാടൻ ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി
കോട്ടയം: കോട്ടയം ജില്ലയിലെ തലനാടൻ ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി. കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റർ, കൃഷിവകുപ്പ്, തലനാടൻ ഗ്രാമ്പൂ...
മുനമ്പത്ത് ആഹ്ലാദ പ്രകടനം; പടക്കം പൊട്ടിച്ചും ജയ് വിളിച്ചും സമരസമിതി
കൊച്ചി: വഖഫ് ഭേദഗതി ബില് രാജ്യസഭയും പാസ്സാക്കിയതിന് പിന്നാലെ മുനമ്പത്ത് ആഹ്ലാദ പ്രകടനം. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളികളോടെയും ആഹ്ലാദപ്രകടനം...
ഇന്നും ചർച്ച നടത്താൻ സർക്കാർ; ആശമാർ എത്തുമോ എന്നതിൽ വ്യക്തതയില്ല
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും. ഇന്നലെ നടന്ന മന്ത്രിതല...
ജില്ലാ,സംസ്ഥാന തല ചാമ്പ്യന്ഷിപ്പുകളില് വിജയി; ബോഡി ബില്ഡര് തൂങ്ങി മരിച്ച നിലയില്
മലപ്പുറം: കൊണ്ടോട്ടി കൊട്ടപ്പുറത്ത് ബോഡി ബില്ഡറെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകന് യാസിര് അറഫാത്ത് (35)...
ചാലക്കുടിയെ ഭീതിയിലാഴ്ത്തിയ പുലിയെ മയക്കുവെടിവെയ്ക്കും
തൃശൂര്: കഴിഞ്ഞ കുറെ ദിവസങ്ങളായി ചാലക്കുടിയെ വിറപ്പിക്കുന്ന പുലിയെ മയക്കുവെടി വെക്കാന് തീരുമാനം. ജില്ലാ കലക്ടര് അടിയന്തരമായി വിളിച്ചു ചേര്ത്ത...
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില് യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ...
ഇന്ത്യയ്ക്ക് 26 ശതമാനം ഇറക്കുമതിത്തീരുവ; പകരച്ചുങ്കം പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൺ: വിദേശ രാജ്യങ്ങൾക്ക് ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേൽ ചുമത്തിയത്. അമേരിക്കയിൽ...
മുനമ്പത്തെ മുന്നിര്ത്തി ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നു: ജോസ് കെ മാണി
കോട്ടയം: വഖഫ് ബില്ലിലൂടെ മുനമ്പം പ്രശ്നം പരിഹരിക്കാന് സാഹചര്യം ഒരുങ്ങുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോണ്ഗ്രസ് എം ചെയര്മാന് ജോസ് കെ...
ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിലെ തിരുഃ ആറാട്ട് മഹോത്സവത്തിനു തുടക്കമായി
ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിലെ തിരുആറാട്ട് മഹോത്സവവും പ്രതിഷ്ഠാ വാർഷികവും ഏപ്രിൽ 2 മുതൽ 9 വരെ നടക്കും. ഏപ്രിൽ 3ന്...
ഗാന്ധിജിയുടെ പ്രപൗത്രി അന്തരിച്ചു
ഡൽഹി: മഹാത്മാ ഗാന്ധിയുടെ പ്രപൗത്രി നീലംബെൻ പരീഖ് (92) അന്തരിച്ചു. നവസാരിയിലെ വസതിയിലായിരുന്നു അന്ത്യം. ജീവിത കാലം മുഴുവൻ ഗാന്ധിയൻ ദർശനങ്ങൾ...
വിപ്പുണ്ടായിട്ടും ലോക്സഭയിലെത്താതെ പ്രിയങ്കാഗാന്ധി; രാഹുലും ചര്ച്ചയ്ക്കില്ല, വിമര്ശനം
ഡല്ഹി: വഖഫ് ഭേദഗതി ബില് ലോക്സഭയില് ചര്ച്ച ചെയ്തപ്പോള്, പാര്ട്ടി എംപിമാര്ക്ക് കോണ്ഗ്രസ് വിപ്പ് നല്കിയപ്പോള് എഐസിസി ജനറല് സെക്രട്ടറിയും...





















