എതിരെ വന്ന വാഹനം നിയന്ത്രണം തെറ്റി കാറിൽ ഇടിച്ചു;എംവി ഗോവിന്ദന്റെ കാർ അപകടത്തിൽ
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാഹനം തിരുവല്ലം പാലത്തിൽ വച്ച് അപകടത്തിൽ പെട്ടു. നിയന്ത്രണം തെറ്റി എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു....
ഇത് ‘ചില്ലറ’ ദ്രോഹമല്ലല്ലോ!, വിവാഹമോചനം നേടിയ ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്, ഒടുവില്‍ കണ്ണുരുട്ടി ജഡ്ജി
കോയമ്പത്തൂര്‍: വിവാഹമോചനം നേടിയ ഭാര്യയെ 'പാഠംപഠിപ്പിക്കാന്‍' മുന്‍ ഭര്‍ത്താവ് കോടതി മുമ്പാകെ ജീവനാംശ തുക നല്‍കിയത് നാണയങ്ങളായി. എന്നാല്‍...
‘എന്തു രസമാണിത് കാണാന്‍’; പെണ്‍കുട്ടിയുടെ ബൗളിങ് ആക്ഷന്‍ പങ്കുവച്ച് സച്ചിന്‍
മുംബൈ: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച ബൗളിങ് ആക്ഷനിലൂടെ ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു സഹീര്‍ ഖാന്‍. ഇപ്പോള്‍ സഹീര്‍ ഖാന്റെ ബൗളിങ്...
സിനിമ ഇഷ്ടപ്പെടാതെ തിയറ്ററിൽ നിന്ന് ഇറങ്ങിയോ? വിഷമിക്കേണ്ട, കാണാത്ത ഭാഗത്തിന്റെ പൈസ തിരികെ കിട്ടും! ‘ഫ്ലെക്സി ഷോ’യുമായി പിവിആർ
ന്യൂഡൽഹി: സിനിമ കണ്ട് ഇഷ്ടപ്പെട്ടാതെ തിയറ്ററിൽ നിന്ന് ഇടയ്ക്ക് ഇറങ്ങിപ്പോയാൽ ടിക്കറ്റ് കാശ് നഷ്ടമാകുമെന്ന വിഷമം ഇനി വേണ്ട. സിനിമ കാണാൻ...
രാവിലെ പൊട്ടിത്തെറി ശബ്ദം; പരിശോധിച്ചപ്പോൾ വീടിന്റെ ടെറസിൽ ഐസ്ക്രീം ബോംബുകൾ, അറസ്റ്റ്
കണ്ണൂർ: മലയോര പ്രദേശമായ ഉളിക്കൽ പരിക്കളത്ത് നിന്നു ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു. കക്കുവപ്പറമ്പിൽ ഗിരീഷിന്റെ വീടിൻ്റെ ടെറസിൽ നടത്തിയ തെരച്ചിലിലാണ്...
വയനാട് പുനരധിവാസം; ആദ്യ കരട് പട്ടികയില്‍ 388 കുടുംബങ്ങള്‍; 30ദിവസത്തിനകം അന്തിമ പട്ടിക
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യകരട് പട്ടികയില്‍ 338 കുടുംബങ്ങള്‍. ആദ്യഘട്ട കരട് പട്ടിക...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 480 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കൂടി. ഒരു...
ഐഐഎഫ്‌കെ പുരസ്‌കാരങ്ങള്‍; സുവര്‍ണ്ണ ചകോരം ‘മാലു’വിന്
തിരുവനന്തപുരം: : സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ...
കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകനെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്; ഫോണ്‍ സംഭാഷണം പുറത്ത്
ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വി ആര്‍ സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത്....
എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല
കോഴിക്കോട്: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സ്വകാര്യ ആശുപത്രിയില്‍...
മിസ് കേരള കിരീടം ചൂടി മേഘ ആന്റണി; അരുന്ധതിയും ഏയ്ഞ്ചലും റണ്ണര്‍ അപ്പുമാർ
കൊച്ചി: മിസ് കേരള മത്സര വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം വൈറ്റില സ്വദേശിനി മേഘ ആന്റണി 2024 ലെ മിസ് കേരള കിരീടം ചൂടി. കോട്ടയം സ്വദേശിനി എൻ അരുന്ധതി...
ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ എണ്ണം കുറച്ചു
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം കുറച്ചു....
‘ആശുപത്രികൾ ആധുനിക കാലത്തെ ക്ഷേത്രങ്ങൾ; ആക്രമണങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം’
കൊച്ചി: ആശുപത്രികൾക്ക് നേർക്കുള്ള ആക്രമണങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി. ആശുപത്രികൾ ആധുനിക കാലത്തെ ക്ഷേത്രങ്ങളാണെന്നും...
കാഞ്ഞിരപ്പള്ളിയില്‍ സഹോദരനേയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസ്: ശിക്ഷാ വിധി ഇന്ന്
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ ജോര്‍ജ്...
വിവിധ താലൂക്കുകളിൽ വാഹന പരിശോധന കർശനമാക്കി മോട്ടർ വാഹനവകുപ്പും പൊലീസും
ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ വാഹന പരിശോധന കർശനമാക്കി മോട്ടർ വാഹനവകുപ്പും പൊലീസും. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന പരിശോധനയിൽ നിയമലംഘനം...
സംസ്ഥാന സ്‌കൂള്‍ കലോത്സവം: പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ചെയ്തു
തിരുവനന്തപുരം: 63ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു. കേരള സ്‌കൂള്‍...
വേലായുധൻ നായർ (89) നിര്യാതനായി
കടുവയിൽ സൊസൈറ്റി ജങ്ഷന് സമീപം മോഹന വിലാസത്തിൽ വേലായുധൻ നായർ (89)...
വർക്കല ശിവഗിരി മഠത്തിലെ ശാരദാ- ദേവിയക്ക് പുതുതായി നിർമ്മിച്ച തിരുവാഭരണം കൈമാറി
വർക്കല ശിവഗിരി മഠത്തിലെ ശാരദാ- ദേവിയക്ക് പുതുതായി നിർമ്മിച്ച തിരുവാഭരണം കൈമാറി. ആറ്റിങ്ങലിലെ പ്രശസ്ത ജൂവലറി ഗ്രൂപ്പായ ആദിത്യ ഗ്രൂപ്പിൻ്റെ മാനേജിംഗ്...
സുമനസുകളുടെ കനിവ് തേടുന്നു
സുമനസുകളുടെ കനിവ് തേടുകയാണ് ഈ കുടുംബം. കടയ്ക്കാവൂർ പഞ്ചായത്തിലെ കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ 9ാം ക്ലാസ്സിൽ പഠിക്കുന്ന ശ്രീഹരി (14) എന്ന കുട്ടി...
വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്
വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്. സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്ക് നല്‍കരുതെന്നും...




















