ക്രിസ്മസ്-പുതുവത്സര തിരക്ക്: അധിക സർവീസുമായി കെഎസ്ആർടിസി; അന്തർ സംസ്ഥാന സർവീസിന് 38 ബസുകൾ കൂടി
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര തിരക്ക് പ്രമാണിച്ച് അധികമായി അന്തർസംസ്ഥാന സർവീസ് നടത്താൻ കെഎസ്ആർടിസി. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ...
13 ഇനം സബ്സിഡി നിരക്കിൽ, മറ്റ് ഉൽപ്പന്നങ്ങൾ 40 ശതമാനം വരെ വിലക്കുറവിൽ; കൺസ്യൂമർഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം: കൺസ്യൂമർഫെഡ് ക്രിസ്മസ് - പുതുവത്സര വിപണി തിങ്കളാഴ്ച ആരംഭിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും മറ്റ് ഉൽപ്പന്നങ്ങൾ...
പ്ലസ് ടുക്കാര്ക്ക് ഫയര്മാന് ആവാം; കേരളത്തിലുടനീളം ഒഴിവുകള്; അപേക്ഷ ജനുവരി 15 വരെ
കേരളത്തില് ഫയര്മാന് ആവാം. കേരള ഫയര് ആന്റ് റെസ്ക്യൂ സര്വീസസ് , ഫയര് ആന്റ് റെസ്ക്യൂ ഓഫീസര് (ട്രെയിനി) റിക്രൂട്ട്മെന്റ് നടത്തുന്നു....
പ്ലസ് ടുക്കാര്ക്ക് ഇന്ത്യന് വ്യോമസേനയില് അഗ്നിവീര് ആവാം; സ്ത്രീകള്ക്കും, പുരുഷന്മാര്ക്കും അവസരം
ഇന്ത്യന് വായു സേനയിലേക്ക് അഗ്നിവീര് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. അവിവാഹിതരായ സ്ത്രീകള്ക്കും, പുരുഷന്മാര്ക്കും അഗ്നിവീര് വായു...
അമ്മയുടെ മൃതദേഹം ആരും അറിയാതെ സംസ്കരിച്ച സംഭവം; മകനെ വിട്ടയക്കും
അമ്മയുടെ മൃതദേഹം ആരും അറിയാതെ മകൻ സംസ്കരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. വെണ്ണല സ്വദേശിനി അല്ലിയുടെ...
തിരുവനന്തപുരത്ത് എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാനും ജോലി ചെയ്യാനുമായി നഗരസഭ നിര്മിച്ച ഷീ സ്പേസും ഷീ ഹബും ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാനും ജോലി ചെയ്യാനുമായി നഗരസഭ നിര്മിച്ച ഷീ സ്പേസും ഷീ ഹബും...
ആറ്റിങ്ങലുകാരൻ നേതൃത്വം നൽകിയ കേരള ടീമിന് മികച്ച വിജയം
ഡൽഹി: വിജയ് മർച്ചൻ്റ് ട്രോഫിയിൽ മേഘാലയക്കെതിരെ ആറ്റിങ്ങലുകാരൻ നേതൃത്വം നൽകിയ കേരളത്തിന് ഉജ്ജ്വല വിജയം. ഇന്നിങ്സിനും 391 റൺസിനുമാണ് കേരളം മേഘാലയയെ...
എരുമയെ തിരഞ്ഞ് കാട്ടിലെത്തി; കാട്ടാനയുടെ ആക്രമണത്തില് വയോധികന് മരിച്ചു
ബംഗളൂരു: കര്ണാടക ചിക്കമംഗളൂരുവില് കാട്ടാനയുടെ ആക്രമണത്തില് മലയാളി വയോധികന് മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്....
ലോറിക്കും ജെസിബിക്കും ഇടയില്പ്പെട്ടു; കൊച്ചിയില് മെട്രോ നിര്മാണത്തിനിടെ ലോറി ഡ്രൈവര്ക്ക് ദാരുണാന്ത്യം
കൊച്ചി: കാക്കനാട് മെട്രോ നിര്മാണത്തിനിടെ ലോറി ഡ്രൈവര്ക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ ടിപ്പര് ലോറി ഡ്രൈവര് അഹമ്മദ് നൂര് ആണ് മരിച്ചത്. 28...
അറബിക് ഭാഷാ സെമിനാർ നടത്തി
പാലോട്: അന്താരാഷ്ട്രാ അറബിക് ഭാഷാ ദിനത്തിൻ്റെ ഭാഗമായി താന്നിമൂട് ഗവ.ട്രൈബൽ എൽ.പി.സ്കൂളിൽ അറബിക് ഭാഷാ സെമിനാർ സംഘടിപ്പിച്ചു. കൊല്ലായിൽ അൽ ഫലാഹ്...
ദൃഷാനയെ വണ്ടിയിടിച്ചിട്ട ഷെജീലിന് മുന്കൂര് ജാമ്യമില്ല, ഹര്ജി തള്ളി
കോഴിക്കോട്: വടകരയില് വാഹനമിടിച്ച് ഒന്പത് വയസുകാരി കോമയിലായ സംഭവത്തില് പ്രതി ഷെജീലിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളി കോടതി. വിദേശത്തുള്ള ഇയാളുടെ...
ക്രിസ്മസിന് ഒരുഗഡു ക്ഷേമപെന്ഷന്; വിതരണം തിങ്കളാഴ്ച മുതല്
തിരുവനന്തപുരം:ക്രിസ്മസ് പ്രമാണിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്ക്ക് ഒരു ഗഡു പെന്ഷന് അനുവദിച്ചതായി ധനമന്ത്രി കെഎന്...
സലിന് മാങ്കുഴിക്ക് കാനം രാജേന്ദ്രന് സാഹിത്യ പുരസ്കാരം
തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ സര്ഗ നല്കുന്ന കാനം രാജേന്ദ്രന് സാഹിത്യ പുരസ്കാരത്തിന് സലിന്...
ഗവ:സിദ്ധ ഡിസ്പെൻസറി അവനവഞ്ചേരിയിൽ എട്ടാമത് സിദ്ധ ദിനം ആചരിച്ചു
ഗവ:സിദ്ധ ഡിസ്പെൻസറി അവനവഞ്ചേരിയിൽ എട്ടാമത് സിദ്ധ ദിനം ആചരിച്ചു. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ:...
80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ചിറ്റൂരിൽ വിറ്റ ടിക്കറ്റിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 552 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ചിറ്റൂരിൽ വിറ്റ PF 331110...
എൽ ലീലാവതി അമ്മ (74) നിര്യാതയായി
ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് സമീപം കെ.ആർ ഭവനിൽ (എം.ആർ.എ:12) റിട്ടയേർഡ് ആർമി കെ രവീന്ദ്രൻ നായരുടെ സഹധർമ്മിണി എൽ ലീലാവതി അമ്മ (74)...
ചിറയിൻകീഴിൽ സ്കൂൾ വിദ്യാർത്ഥിയുടെ കാലിൽ കാർ കയറി കാലിന് പരിക്ക്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായി പരാതി
ചിറയിൻകീഴ് സ്കൂൾ വിദ്യാർത്ഥിയുടെ കാലിൽ കാർ കയറി കാലിന് പരിക്ക്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായി പരാതി. കൂന്തള്ളൂർ പി എൻ എം ഗവ.എച്ച് എസിലെ...
കേരള യൂണിവേഴ്സിറ്റി എം എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ചിറയിൻകീഴ് സ്വദേശിനി
കേരള യൂണിവേഴ്സിറ്റി എം എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ധനശ്രീ. വി.എ. തോന്നയ്ക്കൽ എ.ജെ. കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ...
പൂസായി ആൺ പുലി…..വാറ്റു കേന്ദ്രത്തിൽ കടന്ന് ഒരു ലിറ്ററോളം ചാരായം അകത്താക്കി,വീഡിയോ
കർണ്ണാടകയിലെ കുടക് ജില്ലയിൽ വനത്തോട് ചേർന്ന് കടക്കുന അയ്യങ്കേരി എന്ന സ്ഥലത്ത്, നാടൻ ചരായം വാറ്റു കേന്ദ്രത്തിൽ കടന്ന് ആളുകളെ ഭയപ്പെടുത്തി ഓടിച്ച ആൺ...
പിക്കപ്പ് വാൻ കാല്നട യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം
കൊല്ലം: കൊല്ലം അഞ്ചൽ കുളത്തൂപ്പുഴ പാതയിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. ഏരൂര് സ്വദേശി ബാലചന്ദ്രൻ ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ബാലചന്ദ്രനെ...





















