‘അൽ ഇത്ഖാൻ’ പരിപാടിയ്ക്കു സമാപനം
ആറ്റിങ്ങൽ: സ്കൂൾ ഓഫ് ക്വുർആൻ ആറ്റിങ്ങൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാപരിപാടിയായ 'അൽ ഇത്ഖാൻ' പ്രോഗ്രാം സംഘടിപ്പിച്ചു. ആറ്റിങ്ങൽ പാലാംകോണം...
രാത്രിയിൽ കക്കൂസ് മാലിന്യ നിക്ഷേപം; പ്രതി പിടിയിൽ
ആറ്റിങ്ങൽ: ദേശീയപാതയിൽ കോരാണി പതിനെട്ടാം മൈലിന് സമീപം കക്കൂസ് മാലിന്യം നിക്ഷേപിച്ച വാഹനവും ഡ്രൈവറെയുമാണ് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്...
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിൾ, കെന്റ് ഹിന്ദുസമാജം സംയുക്തമായി നടത്തിയ അയ്യപ്പ പൂജക്ക് സമാപനമായി
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിൾ, കെന്റ് ഹിന്ദുസമാജം സംയുക്തമായി നടത്തിയ 12 ആം വർഷ അയ്യപ്പ പൂജക്ക് ഭക്തി നിർഭരമായ സമാപനമായി. പൂജകൾക്ക് ക്ഷേത്രം...
പെൺകുട്ടിയെ പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റിന് കഠിന തടവും പിഴയും
ബുദ്ധിമാന്ദ്യമുള്ള പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ചികിത്സക്കിടയിൽ സ്ഥിരമായി ലൈംഗികമായി പീഡിപ്പിച്ചു വന്ന ഫിസിയോതെറാപ്പിസ്റ്റിനെ തിരുവനന്തപുരം...
എസ്. മനോജ് (51) അന്തരിച്ചു
ആറ്റിങ്ങൽ: ടോൾ മുക്ക് അഭിരാമത്തിൽ (സംഗമം:472/6) കെ. ശാർങ്ങധരന്റെ മകൻ എസ് മനോജ് (51) അന്തരിച്ചു. ഭാര്യ: സുജ എസ്. മക്കൾ എം അഭിരാമി,എം അഭിനന്ദന....
സിദ്ധാർത്ഥ് എ(19) അന്തരിച്ചു
ആറ്റിങ്ങൽ: വീരളം പച്ചംകുളം ശ്രീനന്ദനത്തിൽ (എൻ.ആർ.എ: 30) കെ ഷിജുവിന്റെ മകൻ സിദ്ധാർത്ഥ് എ(19) വെഞ്ഞാറമൂട് വാഹന അപകടത്തിൽ മെഡിക്കൽ കോളജിൽ...
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: ശില്പശാലയും അവാർഡ് വിതരണവും നടന്നു
മുടപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ലേബർ ബഡ്ജറ്റ് രൂപീകരണവും, ആക്ഷൻ പ്ലാൻ...
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ടുപേരെ സൈബര് പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം അരീക്കോട് സ്വദേശി മുഹമ്മദ് മുഹ്സിൽ,...
ട്രെയിനില് കര്പ്പൂരം കത്തിച്ചാല് നടപടി; ശബരിമല തീര്ഥാടകര്ക്ക് മുന്നറിയിപ്പ്
ചെന്നൈ: ശബരിമല തീര്ഥാടകര് ട്രെയിനില് കര്പ്പൂരം കത്തിച്ച് പൂജ ചെയ്താല് ശിക്ഷ. ആയിരം രൂപ പിഴയോ മൂന്നുവര്ഷം തടവോ ആയിരിക്കും ശിക്ഷ. ദക്ഷിണ...
കൊച്ചിയില് വന് തീപിടിത്തം; ഗോഡൗണിലെ ഒന്പത് തൊഴിലാളികളെ രക്ഷപ്പെടുത്തി
കൊച്ചി: സൗത്ത് റെയില്വേ മേല്പ്പാലത്തിനു സമീപം ആക്രി ഗോഡൗണില് വന് തീപിടിത്തം. സമീപത്തെ വീടും കടകളും പാര്ക്കിങ് ഏരിയയിലെ വാഹനങ്ങളം കത്തിനശിച്ചു....
ഫിൻജാൽ ചുഴലി; സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഫിൻജാൽ ചുഴലിയുടെ പ്രഭാവത്തില് കേരളത്തില് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഫിൻജാൽ കരകയറിയ ശേഷമാകും സംസ്ഥാനത്ത് ശക്തമായ...
പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 16 രൂപ വര്ധിപ്പിച്ചു
തിരുവനന്തപുരം: പാചകവാതക സിലിണ്ടര് വില വര്ധിപ്പിച്ചു. വാണിജ്യ സിലിണ്ടര് വില 16രൂപ 50 പൈസ വര്ധിപ്പിച്ചു. പുതിയ വില ഇന്നുമുതല് പ്രാബല്യത്തിലായി....
സ്ത്രീകളില് നിന്ന് 20 പവന് കവര്ന്നു, യുവാവ് അറസ്റ്റില്
കോഴിക്കോട്: ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് 20 പവന് സ്വര്ണാഭരണം തട്ടിയ കേസില് അറസ്റ്റ്. വടകര മയ്യന്നൂര് സ്വദേശി പാലോള്ള...
നവംബര് മാസത്തെ റേഷന് വിതരണം മൂന്നുവരെ നീട്ടി
തിരുവനന്തപുരം: നവംബര് മാസത്തെ റേഷന് വിതരണം മൂന്നുവരെ നീട്ടിയതായി മന്ത്രി ജിആര് അനില് അറിയിച്ചു. നാലിന് മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട്...
വീട്ടമ്മയെ കെട്ടിയിട്ട ശേഷം പണവും സ്വർണവും കവർന്നെന്ന പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തി
വർക്കല: വർക്കലയിൽ വീട്ടമ്മയെ കെട്ടിയിട്ട ശേഷം പണവും സ്വർണവും കവർന്നെന്ന പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തി. വർക്കലയിൽ വാടകയ്ക്ക് താമസിക്കുന്ന...
സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നു ഭക്ഷ്യധാന്യം കടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കേസ്
പത്തനംതിട്ട: കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നു ഭക്ഷ്യധാന്യം കടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. 36 ലക്ഷം രൂപയുടെ...
കിളിമാനൂരില് പെണ്കുട്ടിയുടെ അച്ഛനെ യുവാവ് തലക്കടിച്ചു കൊന്നു
തിരുവനന്തപുരം: വിവാഹ അഭ്യര്ത്ഥന നിരസിച്ചതിന് പെണ്കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊന്നു. കിളിമാനൂര് സ്വദേശി ബിജു (40) ആണ്...
ജില്ലാതല കലോത്സവത്തിൽ നാടക മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കിവഞ്ചിയൂർ യുപിഎസിലെ വിദ്യാർഥികൾ
ജില്ലാതല കലോത്സവത്തിൽ യുപി വിഭാഗം നാടക മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വഞ്ചിയൂർ യുപിഎസിലെ വിദ്യാർഥികൾ. കിളിമാനൂർ ഉപജില്ലയിൽ ഒന്നാം സ്ഥാനവും എ...
കിളിമാനൂർ ഉപജില്ലാ യുപി വിഭാഗം നാടക മത്സരത്തിൽ മികച്ച നടിയായി തിളങ്ങി ഇന്ദ്ര ബി എസ്
കിളിമാനൂർ ഉപജില്ലാ യുപി വിഭാഗം നാടക മത്സരത്തിൽ മികച്ച നടിയായി തിളങ്ങി ഇന്ദ്ര ബി എസ്. ഗവണ്മെന്റ് യുപിഎസ് വഞ്ചൂരിലെ ഏഴാം ക്ലാസ്...
ഇത്തിക്കരയാറ്റില് കാണാതായ പതിനേഴുകാരനെ മരിച്ചനിലയില് കണ്ടെത്തി
ഇത്തിക്കരയാറ്റില് കാണാതായ പതിനേഴുകാരനെ മരിച്ചനിലയില് കണ്ടെത്തി. ചാത്തന്നൂർ കല്ലുവാതുക്കല് വരിഞ്ഞം കാരൂര്കുളങ്ങര തുണ്ടുവിള വീട്ടില് രവിയുടേയും...



















