ഭാര്യയുടെ സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങി: ഭർത്താവ് അറസ്റ്റിൽ
ഭാര്യയുടെ സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു...
തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; പുകയില ഉൽപ്പന്നങ്ങളും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു
തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട. 1300 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും 5 ലക്ഷം രൂപയും നെയ്യാറ്റിൻകര എക്സൈസ് ടീം പിടികൂടി. സംഭവത്തിൽ...
ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടിയെടുത്ത് മന്ത്രി
തിരുവനന്തപുരം: സിനിമാ ഷൂട്ടിങ്ങിനുള്ള പന്തൽപണിക്കായി സാധനങ്ങൾ ഇറക്കാൻ വൻ തുക നോക്കുകൂലിയായി ചോദിച്ച ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടി. 70,000 രൂപയുടെ...
മണ്ണാറശ്ശാല ആയില്യ മഹോത്സവം ഇന്ന്; ആലപ്പുഴയില് ഇന്ന് അവധി
ആലപ്പുഴ: മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ പ്രശസ്തമായ ആയില്യ മഹോത്സവം ഇന്ന്. കുടുംബ കാരണവര് എം കെ പരമേശ്വരന് നമ്പൂതിരിയുടെ മുഖ്യ കാര്മികത്വത്തില്...
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസ്; പി.പി. ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തം
കണ്ണൂര്: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തം....
ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
തൃശൂര്: ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശൂരില് ചേരും. കണ്ണൂര് മുന് ജില്ലാ...
ചൈനീസ് ഫുഡിന് ഫൈവ് സ്റ്റാർ നൽകിയാൽ പണം; യുവാവിൽ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ്
തിരുവനന്തപുരം: ചൈനീസ് ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഫൈവ്സ്റ്റാർ റേറ്റിങ് നൽകിയാൽ പണം നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയ രണ്ട് പേർ...
പുതിയ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തു
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് ഘടകത്തിന്റെ അടുത്ത വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു. പ്രസിഡന്റ് ഡോ. പത്മപ്രസാദ് പി എസ്,...
പ്രണബ് ജ്യോതി നാഥ് പുതിയ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ
തിരുവനന്തപുരം: പ്രണബ് ജ്യോതിനാഥിനെ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറായി നിയമിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിന് അംഗീകാരം നൽകി. സിഇഒ...
സ്വര്ണവിലയില് വന് കുതിപ്പ്, പവന് 520 രൂപ കൂടി
കൊച്ചി: റെക്കോര്ഡുകള് വീണ്ടും ഭേദിച്ച് സ്വര്ണ വില പുതിയ ഉയരത്തില്. പവന് 520 രൂപ കൂടി റെക്കോര്ഡ് വിലയായ 58,880 എന്ന റെക്കോര്ഡ് വിലയിലെത്തി....
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, എട്ട് ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്...
നാളികേരമുള്ള ഇരുമുടിക്കെട്ടുമായി വിമാനത്തിൽ കയറാം!; അനുമതി നൽകി വ്യാമയാന മന്ത്രാലയം
ന്യൂഡൽഹി: വിമാനത്തില് നാളികേരമുള്ള ഇരുമുടിക്കെട്ടിന് അനുവാദം നല്കി വ്യോമയാന മന്ത്രാലയം. ശബരിമല തീര്ത്ഥാടകര്ക്ക് വേണ്ടിയാണ് വ്യോമയാന...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയ്ക് കഠിന തടവും പിഴയും
ആറ്റിങ്ങൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയ്ക് കഠിന തടവും പിഴയും. മുദാക്കൽ സ്വദേശി ബിജു എന്ന് വിളിക്കുന്ന...
ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ തിളക്കമാർന്ന വിജയം നേടി പല്ലവി ലക്ഷ്മി
ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ശാസ്ത്രീയ സംഗീതത്തിലും വയലിൻ വെസ്റ്റേർണിലും വയലിൻ ഈസ്റ്റേർണിലും ഒന്നാം സ്ഥാനവും...
ജലനിരപ്പുയരുന്നു; വാമനപുരം നദിയുടെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാന ജലസേചന വകുപ്പിൻ്റെ മൈലമൂട് സ്റ്റേഷനിൽ യെല്ലോഅലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ വാമനപുരം നദിക്കരയിൽ...
പൊന്മുടി ഇക്കോ ടൂറിസം അറിയിപ്പ്
ശക്തമായ മഴയെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം ഇന്ന് (വെള്ളി) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ...
ആറ്റിങ്ങലിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
ആറ്റിങ്ങലിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഇളമ്പ സ്വദേശിനിയെയാണ് അയൽവാസിയായ യുവാവ്, വീടിനുള്ളിൽ...
80 വയസിന് മുകളിലുള്ള കേന്ദ്രസര്ക്കാര് പെന്ഷന്കാര്ക്ക് അധിക അലവന്സ്, പുതുക്കിയ വിജ്ഞാപനമായി
ഡല്ഹി: 80 വയസും അതിനു മുകളിലുമുള്ള കേന്ദ്രസര്ക്കാര് സര്വീസ് പെന്ഷന്കാര്ക്കുള്ള കംപാഷനേറ്റ് അലവസന്സില് പഴ്സനല് മന്ത്രാലയം പുതുക്കിയ...
സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; 11 ചുമതലയേല്ക്കും
ന്യൂഡല്ഹി: രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ പ്രഖ്യാപിച്ചു. അടുത്ത മാസം 11ന്...
ചിറയിൻകീഴിൽ വൃദ്ധയുടെ കൊലപാതകം; മകളും ചെറുമകളും അറസ്റ്റിൽ
ചിറയിൻകീഴിൽ വൃദ്ധയുടെ കൊലപാതകത്തിൽ മകളും ചെറുമകളും അറസ്റ്റിൽ ആയി. റെയിൽവേ ഗേറ്റിന് സമീപം ഇക്കഴിഞ്ഞ ഒക്ടോബർ 17ന് മരണപ്പെട്ടു കിടന്ന നിലയിൽ കണ്ടെത്തിയ...





















