വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാഗരൂട്ടും സർപ്പ ബലിയും നടത്തുന്നു
ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച്ച (26/10) ആയില്യം നാളിൽ രാവിലെ 10 മണി മുതൽ നാഗരൂട്ടും വൈകിട്ട് 7 മണി മുതൽ സർപ്പബലിയും...
മുത്തശ്ശി പ്ലാവിന് രണ്ടാം വട്ടവും സുഖചികിത്സ.
ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിലെ ചരിത്രശേഷിപ്പുകളിൽ ഒന്നായ മുത്തശി പ്ലാവിന്റെ രണ്ടാം വട്ടസുഖചികിത്സ ഇന്നലെ ചെമ്പഴന്തി ഗുരുകുലത്തിൽ ആരംഭിച്ചു. 500...
ബിവറേജസ് ഔട്ട്ലറ്റുകളില് മദ്യം ഓണ്ലൈനായി ബുക്ക് ചെയ്യാന് ഏര്പ്പെടുത്തിയ വെബ്സൈറ്റ് അടച്ചു
ബിവറേജസ് ഔട്ട്ലറ്റുകളില് മദ്യം ഓണ്ലൈനായി ബുക്ക് ചെയ്യാന് ഏര്പ്പെടുത്തിയ വെബ്സൈറ്റ് അടച്ചു. വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാന് വേണ്ടിയെന്നാണ്...
മണ്ണുത്തി ദേശീയപാതയില് ടൂറിസ്റ്റ് ബസിന് മുകളില് യുവാക്കളുടെ അപകട യാത്ര
തൃശൂര്: മണ്ണുത്തി ദേശീയപാതയില് ടൂറിസ്റ്റ് ബസ്സിനു മുകളില് കയറി ഇരുന്ന് യുവാക്കളുടെ അപകടകരമായ യാത്ര. വഴിയാത്രക്കാരാണ് യുവാക്കളുടെ സാഹസിക യാത്ര...
നാലാമത്തെ ആണവ അന്തര്വാഹിനി ഇന്ത്യ പുറത്തിറക്കി; വഹിക്കുന്നത് കെ-4 ബാലിസ്റ്റിക് മിസൈലുകള്
ന്യൂഡല്ഹി: ഇന്ത്യ നാലാമത്തെ ആണവ അന്തര്വാഹിനി പുറത്തിറക്കി. വിശാഖപട്ടണം കപ്പല് നിര്മ്മാണശാലയില് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ്...
‘സ്കൂള് യൂണിഫോം ധരിക്കാന് പറഞ്ഞത് അച്ചടക്കത്തിന്റെ പേരില്’; പ്രിന്സിപ്പലിനെതിരെ ചുമത്തിയ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: സ്കൂള് യൂണിഫോം ധരിക്കാത്തതിന്റെ പേരില് വിദ്യാര്ഥിയെ വഴക്കു പയുകയും വീട്ടില് പറഞ്ഞു വിടുകയും ചെയ്ത പ്രിന്സിപ്പലിനെതിരെ എടുത്ത കേസ്...
നവീന് ബാബുവിന്റെ മരണം; പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവര്ത്തിച്ച് കളക്ടർ
കണ്ണൂര്: എഡിഎം നവീന് ബാബുവിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് മുന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയെ...
‘എന്റെ ഭൂമി’ പോര്ട്ടല് ഇന്നുമുതല്; ഭൂമി രജിസ്ട്രേഷന്, പോക്കുവരവ് തുടങ്ങിയ സേവനങ്ങള് ഒരു കുടക്കീഴില്
തിരുവനന്തപുരം: ഭൂമി സംബന്ധമായ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്ന എന്റെ ഭൂമി പോര്ട്ടല് ഇന്നു നിലവില് വരും. റവന്യു, സര്വെ, രജിസ്ട്രേഷന്...
‘അകറ്റാം അകലാം’; ലഹരി വിരുദ്ധ സംവാദം സംഘടിപ്പിച്ചു
തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം എന്ന ലക്ഷ്യത്തോടുകൂടി കുടവൂർ...
സഡന് ബ്രേക്കിട്ട് സ്വര്ണവില; 58,000ന് മുകളില് തന്നെ
കൊച്ചി: സംസ്ഥാനത്ത് റെക്കോര്ഡുകള് ഭേദിച്ച് മുന്നേറുന്ന സ്വര്ണവിലയില് ഇന്ന് മാറ്റമില്ല. 58,400 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന്...
പൊത്തില് പാമ്പിനെ തിരഞ്ഞപ്പോള് കിട്ടിയത് സ്വര്ണമടങ്ങിയ പഴ്സ്
തൃശ്ശൂര്: പൊത്തില് നിന്ന് പാമ്പിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്ക്ക് ലഭിച്ചത് സ്വര്ണമടങ്ങിയ പഴ്സ്. തൃശ്ശൂര് തേക്കിന്കാട്...
മേയര്ക്കെതിരെ ഡ്രൈവര് യദുവിന്റെ ഹര്ജി ഇന്ന് കോടതിയില് പരിഗണിക്കും
തിരുവനന്തപുരം: തിരുവനന്തപുരം മേയര് ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്ടിസി ഡ്രൈവര് യദു നല്കിയ ഹര്ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....
കഞ്ചാവു ബീഡി കത്തിക്കാൻ തീ ചോദിച്ച് സ്കൂള് വിദ്യാര്ത്ഥികള് ചെന്നത് എക്സൈസ് ഓഫീസില്, കുടുങ്ങി
അടിമാലി: വിനോദയാത്രക്കെത്തിയ സ്കൂള് വിദ്യാര്ത്ഥികള് കഞ്ചാവ് ബീഡി വലിക്കാന് തീ തേടി ചെന്നത് എക്സൈസ് ഓഫീസില്. തൃശൂരിലെ സ്കൂളില് നിന്നും...
കൊച്ചിയില് നങ്കൂരമിട്ട് റഷ്യന് അന്തര്വാഹിനി; വന് സ്വീകരണം ഒരുക്കി നേവി
കൊച്ചി: കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന് അന്തര്വാഹിനിയായ ഉഫയ്ക്ക് വന് സ്വീകരണം നല്കി നാവികസേന. റഷ്യയുമായി സമുദ്ര സഹകരണം ശക്തമാക്കുന്നതിന്റെ...
നവീന്ബാബു അവസാന സന്ദേശം അയച്ചത് പുലര്ച്ചെ 4.58 ന്; ആത്മഹത്യയെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്
കണ്ണൂര്: ജീവനൊടുക്കിയ കണ്ണൂര് എഡിഎം നവീന് ബാബു അവസാനമായി സന്ദേശം അയച്ചത് കലക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്ക്ക്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്ച്ചെ 4.58...
അനിൽകുമാർ (മണിയൻ) (57) നിര്യാതനായി
ആറ്റിങ്ങൽ: കടുവയിൽ കാട്ടുംമ്പുറം ശാസ്തമംഗലത്തു വീട്ടിൽ (പ്ലാമൂട്) പരേതനായ റിട്ട: സുബൈദാർ കൃഷ്ണപിള്ള (ജി. കെ. പിള്ള) യുടെയും ലളിതമ്മയുടെയും മകൻ...
മ്ലാവിനെ വേട്ടയാടി കറി വച്ചു കഴിച്ചു; ഒളിവിൽ കഴിഞ്ഞ 50കാരൻ പിടിയിൽ
തൃശൂർ: മ്ലാവിനെ വേട്ടയാടി കറി വച്ചു കഴിച്ച സംഭവത്തിൽ 50കാരൻ പിടിയിൽ. സംഭവ ശേഷം ഒളിവിൽ കഴിഞ്ഞ കുറ്റിച്ചിറ സ്വദേശി തട്ടകം വീട്ടിൽ ഡേവിസ് (50) ആണ്...
പമ്പയിലും സന്നിധാനത്തും ഓപ്പറേഷന് തീയറ്ററുകള്; ശബരിമല തീര്ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്
തിരുവനന്തപുരം: ശബരിമല തീര്ഥാടനത്തോടനുബന്ധിച്ച് കൂടുതല് വിപുലമായ ആരോഗ്യ സേവനങ്ങള് ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. കോന്നി...
വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്ക്ക് ആദരാഞ്ജലികള് അര്പ്പിച്ചു
ഔദ്യോഗിക കൃത്യനിര്വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്ക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അര്പ്പിച്ചു. എല്ലാ വര്ഷവും ഒക്ടോബര് 21 നാണ്...
ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിലവിൽ നടന്ന...





















