മിനിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
മിനിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പുളിമാത്ത് സ്വദേശികളായ രഞ്ചു (36), അനി(40)...
കൊല്ലം – എറണാകുളം സ്പെഷ്യൽ മെമു ഇന്നു മുതൽ; സമയക്രമത്തിൽ മാറ്റം; സമയവും സ്‌റ്റോപ്പുകളും അറിയാം
കൊച്ചി: യാത്രാദുരിതത്തെക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന് റെയില്‍വേ പ്രഖ്യാപിച്ച കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസിന് ഇന്ന് തുടക്കമായി. എട്ടു...
ബലാത്സംഗ കേസ്; നടൻ സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: ബലാത്സംഗ കേസിലെ പ്രതി നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനായി സിദ്ദിഖിന്...
ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി,...
മറ്റന്നാൾ വരെ സമയം; ഇതുവരെ റേഷൻ മസ്റ്ററിങ് നടത്തിയത് ഒരു കോടി പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് പുരോഗമിക്കുന്നു. എട്ടാം തിയതി വരെയാണ് മസ്റ്ററിങ് നടത്താനുള്ള സമയപരിധി. മുൻഗണനാ റേഷൻ കാർഡുകളായ മഞ്ഞ,...
കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍; സമയവും സ്‌റ്റോപ്പുകളും അറിയാം
കൊച്ചി: യാത്രാദുരിെതത്തക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന് റെയില്‍വേ പ്രഖ്യാപിച്ച കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കമാകും....
വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്
തിരുവനന്തപുരം: 48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം. സമീപകാലത്ത് പുറത്തുവന്നതില്‍ ഏറ്റവും...
ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടി20 ഇന്ന്
ഗ്വാളിയോര്‍: ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഇന്ന് രാത്രി ഏഴിന്...
പഴയകുന്നുമ്മേലിൽ ‘എൻ്റെ അടുക്കളത്തോട്ടം’ പദ്ധതിക്ക് തുടക്കമായി
കിളിമാനൂർ: ഓരോ വീട്ടിലും സ്വന്തമായി പച്ചക്കറി കൃഷി ചെയ്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും...
വെയിലൂർ ഗവ. ഹൈസ്കൂൾ അധ്യാപികയ്ക്കു ആദരവ്
വെയിലൂർ ഗവ. ഹൈസ്കൂൾ അധ്യാപിക ജി പി സുഷയെ സ്കൂൾ പി. റ്റി എ യും സ്റ്റാഫ് കൗൺസിലും ആദരിച്ചു. ചടങ്ങിൽ അഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് അനിൽകുമാർ, സ്കൂൾ എച്ച്...
പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം, ആയിരം വച്ചാൽ പതിനായിരം…; തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും സാമ്പത്തിക തട്ടിപ്പുകൾ വർധിച്ച് വരികയാണ്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ ഉചിതമായ സമയങ്ങളിൽ നിരവധി തവണ...
ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ വ്യാപക മഴ, ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട...
കീർത്തി. പി (19) നിര്യാതയായി
നെടുംപറമ്പ് ആലുവിള വീട്ടിൽ കെ പ്രദീപിൻറെ മകൾ കീർത്തി പി (19) നിര്യാതയായി സംസ്കാര നാളെ രാവിലെ 10 മണിക്ക് നെടുംപറമ്പ് വീട്ടു വളപ്പിൽ നടക്കും. അമ്മ:...
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ്
ഒരു ദിവസം പരമാവധി 80,000 പേര്‍ക്കായിരിക്കും ദര്‍ശന സൗകര്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ...
രവീന്ദ്രനാഥ് (74) അന്തരിച്ചു
ആറ്റിങ്ങൽ മാമം ചിറ്റാറ്റിൻകര മണിമംഗലത്ത് രവീന്ദ്രനാഥ് (74) (റിട്ടയേർഡ് മുനിസിപ്പാലിറ്റി റോളർ ഡ്രൈവർ) അന്തരിച്ചു. ഭാര്യ: രമണി ആർ. നാഥ് മക്കൾ: രാജീവ്,...
ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ...
ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ച് കീഴ്പേരൂർ സി പി എം ബ്രാഞ്ച് കമ്മിറ്റി
ആറ്റിങ്ങൽ: 24 മത് പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കീഴ്പേരൂർ സി പി എം ബ്രാഞ്ച് കമ്മിറ്റി, ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു. സി പി എം ഏരിയ കമ്മിറ്റി...
വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ; മിസൈൽ ആക്രമണത്തിൽ ഹമാസ് സായുധ വിഭാഗം നേതാവ് കൊല്ലപ്പെട്ടു
ലബനനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. വടക്കൻ ലബനനിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഹമാസ് സായുധ വിഭാഗം നേതാവ് സയീദ് അത്തല്ല കൊല്ലപ്പെട്ടു. ഇസ്രയേൽ...
തൃശൂര്‍ പൂരം നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്: എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കും
എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കും. തൃശൂര്‍ പൂരം നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്ന ഡിജിപിയുടെ കണ്ടെത്തലിലാണ്...
ആകാശവാണി വാര്‍ത്താ അവതാരകന്‍ രാമചന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം: ആകാശവാണിയിലെ വാര്‍ത്താ അവതാരകന്‍ ആയിരുന്ന എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. റേഡിയോ വാര്‍ത്താ അവതരണത്തില്‍ തന്റേതായ ശൈലി...



















