പള്സര് സുനി പുറത്തേക്ക്; കര്ശന വ്യവസ്ഥകളോടെ ജാമ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്സര് സുനിക്ക് കര്ശന വ്യവസ്ഥകളോടെ ജാമ്യം. വിചാരണ കോടതിയാണ് പള്സര് സുനിക്ക് ജാമ്യം അനുവദിച്ചത്....
കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്കാരം
തിരുവനന്തപുരം: ദേശീയ തലത്തില് ഭക്ഷ്യ സുരക്ഷയില് ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില് ദേശീയ തലത്തില് തുടര്ച്ചയായ രണ്ടാം...
വത്സല. എൽ (55) നിര്യാതയായി
കുറക്കട നേതാജി ജംഗ്ഷൻ ആക്കോട്ടുവിളയിൽ ചരുവിളവീട് SRA68 വത്സല. എൽ (55) നിര്യാതയായി. ഭർത്താവ്: മണികണ്ഠൻ ആശാരി മകൾ: വിദ്യ, മകൻ കാർത്തിക് സഞ്ചയനം...
ഐ റ്റി ഐ സീറ്റൊഴിവ്
ഒരു വർഷം ദൈർഘ്യമുള്ള NCVT Government of India-യുടെ കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA) ITI കോഴ്സിന് അപേക്ഷിക്കാം. +2/Degree...
പ്രശസ്ത ചരിത്രകാരന് വേലായുധന് പണിക്കശ്ശേരി അന്തരിച്ചു
തൃശൂര്: പ്രശസ്ത ചരിത്രകാരന് വേലായുധന് പണിക്കശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്ലോർ തുടങ്ങിയ...
ഗുരുവായൂര് ക്ഷേത്രം മേല്ശാന്തിയായി പുതുമന ശ്രീജിത്ത് നമ്പൂതിരി
ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തൃശ്ശൂർ വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരി (36) തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ ഒന്നുമുതൽ...
സഞ്ജു സാംസണ് സെഞ്ച്വറി; ഇന്ത്യ ഡിയ്ക്ക് മികച്ച സ്കോർ
അനന്തപൂര്: ദുലീപ് ട്രോഫി ക്രിക്കറ്റില് ഇന്ത്യ ബിക്കെതിരെ സഞ്ജു സാംസണ് സെഞ്ച്വറി. ഇന്ത്യ ഡി ടീമംഗമായ സഞ്ജു 101 പന്തില് 106 റണ്സെടുത്ത്...
ജി സുഗതൻ (71) അന്തരിച്ചു
ആറ്റിങ്ങൽ: എൽ.എം.എസ് ജംഗ്ഷൻ ദാക്ഷായണി മന്ദിരത്തിൽ ജി സുഗതൻ (71) അന്തരിച്ചു. ഭാര്യ: വിജയമണി. മക്കൾ: നിതിൻദേവ്(ദുബായ്), നിമിമോൾ. മരുമകൻ: ത്രിജി...
മാതാ കെ (98) നിര്യാതയായി
ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് ശ്രീരാഗിൽ കൊച്ചിരിയുടെ ഭാര്യ മാതാ (98) നിര്യാതയായി. മക്കൾ: പരേതനായ കൊച്ചു നാരായണൻ (റിട്ടേ :എ. ഇ. കെ. എസ്. ഇ. ബി),...
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരില് രാത്രി 12 മണിയോടെയാണ് അപകടം....
ഡ്രഡ്ജര് അപകടസ്ഥലത്തെത്തിക്കും; ഷിരൂരില് അര്ജുനായി തിരച്ചില് ഇന്ന് പുനരാരംഭിക്കും
അങ്കോല: കര്ണാടകയിലെ ഷിരൂരില് മണ്ണിടിച്ചിലില് കാണാതായ കോഴിക്കോട് കണ്ണാടിക്കല് സ്വദേശി അര്ജുനും മറ്റ് രണ്ട് പേര്ക്കും വേണ്ടിയുള്ള തിരച്ചില്...
മാലിന്യം വലിച്ചെറിഞ്ഞവരെ കുടുക്കിയാല് പാരിതോഷികം; ശക്തമായ നടപടി
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില് മാലിന്യം വലിച്ചെറിയുന്നവര്ക്കെതിരെ പരാതി നേരിട്ട് അറിയാക്കാനുള്ള കേന്ദ്രീകൃത വാട്സ്ആപ്പ് സംവിധാനമായി തദ്ദേശ...
ഓണം ബംബര് ലോട്ടറി വിൽപ്പന റെക്കോർഡ് വേഗത്തിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബംബര് ലോട്ടറികൾ റെക്കോർഡ് വേഗത്തിലാണ് വിൽപ്പന നടക്കുന്നത്. നിലവില് അച്ചടിച്ച 40 ലക്ഷം...
മഞ്ഞ, പിങ്ക് കാര്ഡുടമകള് മസ്റ്ററിങ് വീണ്ടും ചെയ്യേണ്ടെന്ന് ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: ഓഗസ്റ്റ്, സെപ്റ്റംബര് മാസങ്ങളില് ഇ പോസ് യന്ത്രത്തില് വിരല് പതിപ്പിച്ചു റേഷന് വാങ്ങിയ മുന്ഗണനാ കാര്ഡുകളിലെ അംഗങ്ങള് ഇനി...
അരിയില് ഷുക്കൂര് വധക്കേസ്: പി ജയരാജന് തിരിച്ചടി
കൊച്ചി: അരിയില് ഷുക്കൂര് വധക്കേസില് സിപിഎം നേതാവ് പി ജയരാജന് തിരിച്ചടി. സിപിഎം നേതാക്കളായ പി ജയരാജനും മുന് എംഎല്എ ടി വി രാജേഷും നല്കിയ...
സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6825...
യാത്രക്കാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിങ്ങി
സ്വകാര്യ ബസ് യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിങ്ങി. വർക്കല പുന്നമൂട് മേടയിൽ വീട്ടിൽ മേഴ്സി പെരേര മകൾ മറിയാമ്മ (70)നാണ് ഈ ദുരന്തം സംഭവിച്ചത്. ഇന്ന്...
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ കിംസ് മെഡിക്കൽ സെന്ററും കേരളം...
ലെബനന് വാക്കിടോക്കി പൊട്ടിത്തെറിയില് 20 മരണം
ബെയ്റൂട്ട്: പേജറുകള്ക്ക് പിന്നാലെയുണ്ടായ വാക്കിടോക്കി സ്ഫോടനങ്ങളില് ലെബനനില് മരണം 20 ആയി. 450 ലേറെ പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ രണ്ടു...
മുപ്ലിയില് വീണ്ടും പുലിയിറങ്ങി, ഭീതിയില് നാട്ടുകാര്
തൃശൂര്: മറ്റത്തൂര് പഞ്ചായത്തിലെ മുപ്ലിയില് ജനവാസ മേഖലയില് വീണ്ടും പുലിയിറങ്ങി. ഇന്ന് പുലര്ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല് ജോസഫിന്റെ...





















