മുപ്ലിയില് വീണ്ടും പുലിയിറങ്ങി, ഭീതിയില് നാട്ടുകാര്
തൃശൂര്: മറ്റത്തൂര് പഞ്ചായത്തിലെ മുപ്ലിയില് ജനവാസ മേഖലയില് വീണ്ടും പുലിയിറങ്ങി. ഇന്ന് പുലര്ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല് ജോസഫിന്റെ...
കാർ ലോറിയിലിടിച്ച് പിതാവിനും മകൾക്കും ദാരുണാന്ത്യം; അപകടം മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ
മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ വാഹനാപകടത്തിൽ പിതാവിനും മകൾക്കും ദാരുണാന്ത്യം. വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത്...
ഗിരിജാ ബാബു (69) അന്തരിച്ചു
ആറ്റിങ്ങൽ: അയിലം മൈവള്ളിഏലായ് ഗിരിജാ വിലാസിൽ റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ജെ ബാബുവിന്റെ സഹധർമ്മിണി ഗിരിജാ ബാബു (69) അന്തരിച്ചു. മക്കൾ: ജി ഹിമ (അധ്യാപിക...
ചന്ദ്രയാന് 4; നാലു വമ്പൻ പദ്ധതികള്ക്ക് അംഗീകാരം
ന്യൂഡല്ഹി: ഐഎസ്ആര്ഒയുടെ നാലു ബഹിരാകാശ പദ്ധതികള്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ചന്ദ്രയാന് 4, ശുക്രദൗത്യം (വീനസ് ഓര്ബിറ്റര് മിഷന്),...
വാർഷിക സപ്ത ദിന ക്യാമ്പ് സംഘടിപ്പിച്ചു
ആറ്റിങ്ങൽ: തിരുവനന്തപുരം എൻജിനിയറിംഗ് കോളജ് എൻ.എസ്.എസ് യൂണിറ്റുകൾ നടത്തുന്ന വാർഷിക സപ്ത ദിന ക്യാമ്പ് ആയ 'ഒപ്പം' കരവാരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി...
തിരുവനന്തപുരത്ത് നിർത്തിയിട്ട കാറിനുള്ളിൽ മൂന്ന് ദിവസം പഴക്കമുള്ള പുരുഷൻ്റെ മൃതദേഹം
തിരുവനന്തപുരം കുളത്തൂരിൽ ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ട കാറിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. സർവ്വീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന...
അര്ജുന് വേണ്ടിയുള്ള തിരച്ചില് വീണ്ടും സജീവമാകുന്നു, ഡ്രഡ്ജര് നാളെ ഷിരൂരില് എത്തും
മംഗലൂരു: ഷിരൂരില് മണ്ണിടിച്ചിലില് കാണാതായ അര്ജുനും മറ്റ് രണ്ട് പേര്ക്കും വേണ്ടിയുള്ള തിരച്ചില് നടത്താനുള്ള ഡ്രഡ്ജര് കാര്വാര് തുറമുഖത്ത്...
പാചകവാതക സിലിണ്ടര് ചോര്ന്നതറിയാതെ സ്വിച്ചിട്ടു; പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു
കൊല്ലം: ഗ്യാസ് കുറ്റി ചോര്ന്നതറിയാതെ സ്വിച്ചിട്ടപ്പോള് തീ ആളിപ്പടര്ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മയ്യനാട് കാരിക്കുഴി സുചിത്രമുക്ക്...
സെഞ്ച്വറിയുമായി പട നയിച്ച് സച്ചിന് ബേബി; പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയ്ലേഴ്സിന്
തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയ്ലേഴ്സിന്. കലാശപ്പോരാട്ടത്തില് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്സിനെ കീഴടക്കിയാണ്...
ഹേമ കമ്മിറ്റി: 20 ലേറെ മൊഴികള് ഗൗരവ സ്വഭാവമുള്ളത്; നിയമ നടപടിക്ക് സാധ്യതയുണ്ടെന്ന് എസ്ഐടി വിലയിരുത്തല്
തിരുവനന്തപുരം: ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ സിനിമ രംഗത്തെ ലൈംഗിക ചൂഷണം അടക്കം വ്യക്തമാക്കി വെളിപ്പെടുത്തിയ 20 ലേറെ മൊഴികള് ഗൗരവസ്വഭാവമുള്ളതെന്ന്...
18 വയസ്സ് തികയാത്തവർ ലോക്ക് ആകും 20’s കിഡ്സിന് എട്ടിന്റെ പണി; ഇൻസ്റ്റഗ്രാമിൽ നിയന്ത്രണങ്ങൾ
സോഷ്യൽമീഡിയ ഉപയോഗിക്കുന്ന കുട്ടികൾ ചതിക്കുഴികളിൽ വീഴുന്നത് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി മെറ്റ. 18 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടി...
മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ; സ്വര്ണവില 54,500ലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6825...
ലെബനനിലുണ്ടായ പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്ന്നു
ബെയ്റൂട്ട്: ലെബനനിലുണ്ടായ പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്ന്നു. പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമാണ്. ശക്തമായ...
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
സര്വകാല റെക്കോര്ഡിന് തൊട്ടടുത്തുവരെ കുതിച്ചെത്തിയ സ്വര്ണവിലയില് ഇന്ന് നേരിയ ആശ്വാസം. ഈ മാസത്തെ റെക്കോര്ഡ് വിലയില് നിന്ന് ഇന്ന് പവന് 120...
പുലി വരുന്നേ പുലി! അര മണി കിലുക്കി, താളത്തിൽ ചുവടുവച്ച് തൃശൂരിൽ പുലിക്കളി കൂട്ടം ഇന്ന് ഇറങ്ങും
തൃശൂർ: നഗരത്തെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും. തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. സ്വരാജ് റൗണ്ടിൽ ഇന്ന് അരമണി കിലുക്കി, താളത്തിൽ ചുവടുവച്ച്...
വിവാഹാഭ്യര്ത്ഥന നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണം: പ്രതി പിടിയിൽ
കൊച്ചി: വിവാഹാഭ്യര്ത്ഥന നിരസിച്ച വൈരാഗ്യത്തില് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്. കടവൂര് ചാത്തമറ്റം പാറേപ്പടി റെജി (47)യെ...
നിർഭയ കേന്ദ്രത്തിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി
പാലക്കാട്: സർക്കാരിനു കീഴിൽ പാലക്കാട് പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിൽ നിന്നു മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസുള്ള രണ്ട് പേരേയും...
തിളച്ച വെള്ളം ദേഹത്തു വീണ് 4 വയസുകാരിയ്ക്ക് ദാരുണാന്ത്യം
കണ്ണൂർ: തിളച്ച വെള്ളം ദേഹത്തു വീണ് ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു. പാനൂർ തൂവത്തുകുന്നിലെ അബ്ദുല്ല- സുമയത്ത് ദമ്പതികളുടെ മകൾ സെയ്ഫ ആയിഷയാണ്...
മുൻഗണനാ റേഷൻ കാർഡുകാരുടെ മസ്റ്ററിങ് ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കും. മഞ്ഞ, പിങ്ക് കാർഡംഗങ്ങളുടെ മസ്റ്ററിങാണ് ഇന്ന്...
അപകടപ്പാച്ചിൽ ഇൻഷുറൻസ് ഇല്ലാതെ; കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ പുതുക്കി
കൊല്ലം: മൈനാഗപ്പള്ളിയിൽ മദ്യ ലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ കാറിനു ഇൻഷുറൻസ്...




















