മെരിറ്റ് അവാർഡ് വിതരണത്തിന്റെയും ചികിത്സ സഹായ വിതരണത്തിന്റെയും ഉദ്ഘാടനം അടൂർ പ്രകാശ് എം. പി നിർവഹിച്ചു
ലീഡർ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന മെരിറ്റ് അവാർഡ് വിതരണത്തിന്റെയും ചികിത്സ സഹായ വിതരണത്തിന്റെയും...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ്...
പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദര്‍ശിച്ചേക്കും; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്ന്...
വയനാട് ദുരന്തം: സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ചുദിവസത്തെ ശമ്പളം നല്‍കും
തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 5 ദിവസത്തെ ശമ്പളം നല്‍കാമെന്ന് സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ...
‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് ‘അമ്മ’ മനസ്; പ്രശംസിച്ച് പി കെ ശ്രീമതി
കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് നടൻ മോഹൻലാൽ സന്ദർശിച്ചിരുന്നു. വയനാടിന്റെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ...
ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു
ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ഷെയ്ഖ് ഹസീന ഹെലികോപ്റ്ററിൽ ധാക്ക...
വയനാട് ഉരുൾപൊട്ടൽ: L3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും
വയനാട് ഉരുൾപൊട്ടലിൽ സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. സൈന്യത്തിന്റെ നിലപാടിന് മുൻഗണന നൽകാൻ തീരുമാനം....
കെജ്‌രിവാൾ അകത്ത് തന്നെ; സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ല
ഡൽഹി മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഹൈക്കോടതിയിൽ തിരിച്ചടി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം...
കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; വയനാട്ടിൽ ഗ്രീൻ അലേർട്ട്
കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട് ജില്ലയിൽ ഗ്രീൻ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് , ഇടുക്കി, കോട്ടയം, പത്തനംതിട്ട...
ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ
ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. പാലക്കാട് പുതുക്കോട് സ്വദേശി അതുല്യ ഗംഗാധരൻ (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ്...
‘മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കാന്‍ അപേക്ഷ’; വ്യാജപ്രചരണത്തില്‍ നിയമനടപടിക്ക് നിര്‍ദേശം
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കാന്‍ അപേക്ഷ സ്വീകരിക്കുന്നുവെന്ന തരത്തില്‍ വ്യാജപ്രചരണം...
വയനാട്ടിലെ ദുരന്ത ബാധിതര്‍ക്കായി ടൗണ്‍ഷിപ്പ്
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാകും ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക....
അടിയന്തിര ഘട്ടങ്ങളെ നേരിടാൻ പൗരന്മാരെ പ്രാപ്‌തരാക്കുന്നതിന് സ്ഥിരം സംവിധാനം സ്ഥാപിക്കണം : വിസ്‌ഡം യൂത്ത്
തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളുൾപ്പടെ അടിയന്തിര ഘട്ടങ്ങളെ നേരിടാൻ പൗരന്മാരെ പ്രാപ്‌തരാക്കുന്നതിന് സ്ഥിരം സംവിധാനം സ്ഥാപിക്കണമെന്ന് വിസ്‌ഡം യൂത്ത്...
‘ഷിരൂർ രക്ഷാദൗത്യം നിർത്തി വെക്കാനാകില്ല’: തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി
കർണാടക ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് ഉത്തരവിട്ട് കർണാടക ഹൈക്കോടതി. രക്ഷാദൗത്യം നിർത്തി...
യാത്രക്കാരിയുടെ മുടിയിൽ പേനുകളെന്ന് പരാതി; വിമാനത്തിന് എമർജൻസി ലാന്റിങ്
ന്യൂയോർക്ക്: ഒരു യാത്രക്കാരിയുടെ തലയിൽ പേനുകൾ കണ്ടെന്ന് പരാതി ഉയർന്നതോടെ വിമാനം യാത്ര വെട്ടിച്ചുരുക്കി അടിയന്തിരമായി നിലത്തിറക്കി. ലോസ് ഏഞ്ചലസിൽ...
രാജമാണിക്യവും നിശാന്തിനിയും ഉപരിപഠനത്തിന് യുഎസിലേക്ക്
തിരുവനന്തപുരം: റവന്യു, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യവും ഭാര്യ, ദക്ഷിണമേഖല ഡിഐജി ആര്‍ നിശാന്തിനിയും ഉപരിപഠനത്തിന് അമേരിക്കയിലേക്ക്. 2025 ജൂണ്‍...
കരവാരം ഗ്രാമ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സ്‌ഥാനാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്തു
കരവാരം ഗ്രാമ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫിന്റെ ബേബി ഗിരിജ,വിജി വേണു എന്നിവർ പഞ്ചായത്തംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഭരണം...
വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ച് എന്‍ഡിആര്‍എഫ് സംഘം. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പോത്തുകല്‍...
സ്വര്‍ണവിലയില്‍ മാറ്റമില്ല; 52,000 രൂപയില്‍ താഴെ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് 51,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6470 രൂപ നല്‍കണം. കഴിഞ്ഞ മാസം 17ന്...
സാഹിത്യ സമ്മേളനവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു
എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ - എക്കോയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സമ്മേളനവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. എക്കോ പ്രസിഡന്റ് കെ. അജന്തൻ നായർ അധ്യക്ഷത...



















