വർക്കല: ബൈപ്പാസ് റോഡ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ ഉണ്ടായേക്കാവുന്ന സാമൂഹിക ആഘാത പഠനം നടത്തുന്നതിന് മുന്നോടിയായിട്ടുള്ള സംയുക്ത സ്ഥലപരിശോധന ബൈപ്പാസ് റോഡ് സ്പെഷ്യൽ തഹസിൽദാർ പ്രേംലാൽ, പിഡബ്ല്യുഡി റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ രാകേഷ്, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും അഡ്വ.വി ജോയ് എംഎൽഎ നൽകി.

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന, പവന് 240 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്...