വർക്കല ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് റവന്യൂ- പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായി സ്ഥലപരിശോധന നടത്തി

Dec 3, 2021

വർക്കല: ബൈപ്പാസ് റോഡ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ ഉണ്ടായേക്കാവുന്ന സാമൂഹിക ആഘാത പഠനം നടത്തുന്നതിന് മുന്നോടിയായിട്ടുള്ള സംയുക്ത സ്ഥലപരിശോധന ബൈപ്പാസ് റോഡ് സ്പെഷ്യൽ തഹസിൽദാർ പ്രേംലാൽ, പിഡബ്ല്യുഡി റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ രാകേഷ്, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും അഡ്വ.വി ജോയ് എംഎൽഎ നൽകി.

LATEST NEWS
‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന്...