പഞ്ചാബിൽ നടക്കുന്ന ദേശീയ മത്സരങ്ങളിലേക്ക് സെലക്ഷൻ നേടി വർക്കല സ്വദേശി

Jun 18, 2026

കേരള സ്റ്റേറ്റ് സബ്ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 40- 43 വെയിറ്റ് കാറ്റഗറിയിൽ ഗോൾഡ് മെഡൽ നേടി അനാമിക എസ്.ആർ. പഞ്ചാബിൽ നടക്കുന്ന ദേശീയ മത്സരങ്ങളിലേക്ക് സെലക്ഷനും നേടിയിരിക്കുകയാണ് ഈ മിടുക്കി. വർക്കല സ്വദേശിയായ അനാമിക ശിവഗിരി എച്ച് എസ് എസ്സിൽ 10-ാം ക്ലാസിൽ പഠിക്കുന്നു.

cake tower new
LATEST NEWS
കൗസല്ല്യ (90) നിര്യാതയായി

കൗസല്ല്യ (90) നിര്യാതയായി

ആററിങ്ങൽ പൊയ്കമുക്ക് പാറയടി പുത്തൻ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ കൗസല്ല്യ (90) നിര്യാതയായി....