അറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ഷിബുവിന്റെ നേതൃത്വത്തിൽ കാരിക്കുഴി ഭാഗത്ത് നടത്തിയ പരിശോധനയിൽ 0.16gm MDMA കൈവശം വച്ചതിന് തിരുവനന്തപുരം താലൂക്കിൽ മേൽ തോന്നയ്ക്കൽ വില്ലേജിൽ ചെമ്പകമംഗലം ദേശത്ത് ഷാ മൻസിലിൽ ഷാനവാസ് മകൻ 20 വയസ്സുള്ള അനിൽ ഷായെ അറസ്റ്റ് ചെയ്ത് ഒരു NDPS കേസെടുത്തു. സിവിൽ എക്സെസ് ഓഫീസർമാരായ വിനു, സുർജിത്, ഗിരീഷ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ സ്മിത, എക്സൈസ് ഡ്രൈവർ ബിജു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന് രാധാകൃഷ്ണന്
ബിഗ് ബോസിലൂടെയാണ് റോബിന് രാധാകൃഷ്ണന് താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും...

















