വ്യോമസേനയുടെ അഗ്നിപഥ് രജിസ്‌ട്രേഷൻ; ഇന്നുകൂടി അപേക്ഷിക്കാം

Jul 5, 2022

seena

ഡൽഹി: ജൂൺ 24-ന് ആരംഭിച്ച വ്യോമസേനയുടെ അഗ്നിപഥ് രജിസ്‌ട്രേഷൻ ചൊവ്വാഴ്ച അവസാനിക്കും. വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. agnipathvayu.cdac.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. പതിനേഴരമുതൽ 23 വയസ്സുവരെയുള്ള പുരുഷന്മാർക്കാണ് അവസരം.

cake tower new
LATEST NEWS
എണ്ണ വാങ്ങിയാല്‍ തീരുവ, യുറേനിയം ഇറക്കുമതിക്ക് ഇളവ്; റഷ്യന്‍ ഉപരോധത്തില്‍ യുഎസിന്റെ ഇരട്ടത്താപ്പ്

എണ്ണ വാങ്ങിയാല്‍ തീരുവ, യുറേനിയം ഇറക്കുമതിക്ക് ഇളവ്; റഷ്യന്‍ ഉപരോധത്തില്‍ യുഎസിന്റെ ഇരട്ടത്താപ്പ്

വാഷിങ്ടന്‍: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ കര്‍ശന...