കേരള ചുമട്ടു തൊഴിലാളികൾക്ക് അംഗത്വം എടുക്കാം

Jul 12, 2022

seena

തിരുവനന്തപുരം: കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ്‌ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്കാറ്റേർഡ് വിഭാഗം ക്ഷേമ പദ്ധതിയിൽ അംഗമല്ലാത്തവരും 26(എ) കാർഡ് കൈവശമുള്ളവരും 13.07.2022 & 19.07.2022 എന്നീ തീയതികളിൽ രാവിലെ 10 മണി മുതൽ 3 മണി വരെ ആറ്റിങ്ങൽ ഉപകാര്യാലയത്തിൽ വന്ന് അംഗത്വം എടുക്കാവുന്നതാണ്. ക്ഷേമ പദ്ധതിയിൽ അംഗമല്ലാത്തവരും 26(എ) കാർഡ് കൈവശമുള്ളവരുമായ തൊഴിലാളികൾ ഉടനടി ക്ഷേമ പദ്ധതിയിൽ ചേരാത്ത പക്ഷം ലേബർ കാർഡ് അസാധു ആകുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

cake tower new
LATEST NEWS
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം തീർക്കാൻ ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട് വൻ...