അടൂരിൽ വാഹനാപകടം; കുടുംബത്തിലുള്ള 3 പേർ മരിച്ചു

Jul 13, 2022

seena

അ​ടൂ​ർ: ഏ​നാ​ത്ത് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 3 പേ​ർ മ​രി​ച്ചു.
ചാങ്ങയിൽ കോണം, വലം പിരിപ്പിളളി മഠം രാജശേഖരൻ ഭട്ടതിരി (67 വയസ്സ്), ഭാര്യ ശോഭാ ദേവി (62 വയസ്സ്) എന്നിവരാണ് സംസ്ഥാനപാതയിൽ ഏനാത്ത് ഇന്ന് രാവിലെ ഉണ്ടായ കാർ അപകടത്തിൽ മരണപ്പെട്ടത്. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന മകൻ നിഖിൽ രാജും മരിച്ചു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 6.30 ഓ​ടെ പു​തു​ശേ​രി ഭാ​ഗ​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ടൂ​രി​ല്‍ നി​ന്ന് കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​റും എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

cake tower new
LATEST NEWS
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം തീർക്കാൻ ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട് വൻ...