ചിറയിൻകീഴിൽ പിക്ക്അപ്പ് വാനിൽ ബൈക്ക് ഇടിച്ച്‌ അപകടം

Jul 16, 2022

seena

ചിറയിൻകീഴ്: അനുപമ ജംഗ്ഷമിൽ പിക്ക്അപ്പ് വാനിൽ ബൈക്ക് ഇടിച്ചു അപകടം. ശാസ്തവട്ടം ആയിരവല്ലി ക്ഷേത്രത്തിനു സമീപം ബാബു എന്ന ആള് സഞ്ചരിച്ചിരുന്ന ബൈക്ക് പിക്ക്അപ്പ് വാനനിന്റെ പുറകു വശത്തുവന്ന് ഇടിക്കുകയിരുന്നു. സാരമായ പരിക്കുകളോടെ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

cake tower new
LATEST NEWS