ആറ്റിങ്ങൽ: തോന്നക്കൽ സായി ഗ്രാമത്തിൽ വച്ച് നടന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് നോളേഡ്ജ് ഫെസ്റ്റ് -2022 തിരുവനന്തപുരം റൂറൽ മേഖല മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കി ഇളമ്പ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.
നിള റിജു, ത്വിഷ. ജി. ആർ. നായർ,
അദ്വൈത്. എസ്. എൻ എന്നീ കുട്ടികളുടെ ടീം ആണ് ഒന്നാം സ്ഥാനം നേടിയത്.



















