ന്യൂനമർദം: 20 മുതൽ മഴയ്ക്ക് സാധ്യത

Sep 18, 2026

തിരുവനന്തപുരം: തായ്‌ലൻ്റിന് സമീപം കടലിൽ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ ദക്ഷിണേന്ത്യയിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ. സംസ്ഥാനത്ത് 20 മുതൽ 26 വരെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 25 ന് ശേഷം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയും പ്രതീക്ഷിക്കാം.

LATEST NEWS