ആറ്റിങ്ങല്‍: പാലസ് റോഡ് ശ്രീനിലയത്തില്‍ (എം.ആര്.എ.-106 ബി) അഞ്ചുതെങ്ങിലെ പോസ്റ്റല്‍ അസിസ്റ്റന്‍ഡ് ജി.മുരളീധരന്‍നായര്‍ (63) അന്തരിച്ചു.
ഭാര്യ: ബി.വസന്തകുമാരി
മക്കള്‍: എം.വി.ശ്രീവിഷ്ണു (അബുദാബി), വി.എം.അരുണിമ
മരുമകന്: ബി.ആര്.സൂരജ് (എച്ച്.ഡി.സി, കഴക്കൂട്ടം)



















