സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസ് ഫലവും ഇന്ന് പ്രസിദ്ധീകരിക്കും

Jul 22, 2022

seena

ന്യൂ‍ഡൽഹി: സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രസിദ്ധികരിച്ചു. 92.71 ശതമാനം വിജയം. തിരുവനന്തപുരം റിജിയൻ 98.83 ശതമാനം വിജയവും ആയി ദേശീയ തലത്തിൽ ഒന്നാമത്.
cbse.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകളിൽനിന്ന് ഫലം അറിയാം. അതേസമയം, സിബിഎസ്ഇ പത്താം ക്ലാസ് ഫലം രണ്ടു മണിക്കു പ്രസിദ്ധീകരിക്കും.

ഒന്ന്, രണ്ട് ടേം പരീക്ഷകളിൽനിന്നുള്ള വെയിറ്റേജ് എടുത്താണ് ഫലം തയാറാക്കിയിരിക്കുന്നത്. ഇന്റേണൽ അസസ്മെന്റ് മാർക്ക്, പ്രോജക്ടുകൾ, പ്രാക്ടിക്കൽ പരീക്ഷകൾ, പ്രീ ബോർഡ് പരീക്ഷകൾ എന്നിവയുടെ വിവരങ്ങളും അറിയാം. രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26നും ജൂൺ നാലിനും ഇടയിലാണ് നടന്നത്. ഒന്നാം ടേം നവംബർ – ഡിസംബർ മാസങ്ങളിലും നടന്നു.

cake tower new
LATEST NEWS
‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്‌ണ കുമാറിന്‍റെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹ...