തിരുവനന്തപുരം: ഞാൻ എന്ന ഹ്രസ്വ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം സൂര്യ കൃഷ്ണമൂർത്തി നടത്തി. സ്വവസതിയിൽ വച്ച് വിജയൻ പാലാഴിക്ക് നൽകിയാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.
ഡിങ്കിരി അനിൽ ആണ് ചിത്രത്തിന്റെ സംവിധാനം.
എ. കെ. നൗഷാദ്, അനിൽദാസ് വരയത്ത്, മനു അൽ ഷഹാമ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ചിത്രത്തിന്റെ കഥ: ജയശങ്കർ ചിറയിൽ.
ക്യാമറ: അഭിലാഷ് റംബൂസ്.



















