താര രാജാക്കന്മാരുടെ ശബ്​ദ സാന്നിധ്യം പത്തൊമ്പതാം നൂറ്റാണ്ടിൽ; സ്നേഹത്തിന് നന്ദി അറിയിച്ചുകൊണ്ട് വിനയൻ

Aug 14, 2022

seena

തിരുവനന്തപുരം: വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന് റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ സിനിമാപ്രേമികളെ ആവേശത്തിലാക്കിക്കൊണ്ട് ഒരു സന്തോഷവാർത്ത ആരാധകരെ അറിയിച്ചിരിക്കുകയാണ്. ചിത്രത്തിൽ ശബ്​ദ സാന്നിധ്യമായി മമ്മൂട്ടിയും മോഹൻലാലും ഉണ്ടാകുമെന്നാണ് വിനയൻ അറിയിച്ചത്. മലയാള സിനിമാ മേഖലയിലെ തൻെറ നിലപാടുകൾക്കോ അഭിപ്രായങ്ങൾക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ തന്നോടും തൻെറ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പൻമാരായ ഈ മഹാരഥൻമാർ ഇപ്പോൾ കാണിച്ച സ്നേഹത്തിന് ഹൃദയത്തിൽ തൊട്ട നന്ദിയെന്നും വിനയന്റെ കുറിപ്പിൽ പറയുന്നു.

cake tower new
LATEST NEWS
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...