മുട്ടപ്പലം മുസ്ലിം ജമാഅത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം

Aug 15, 2022

seena

ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനത്തില്‍ മുട്ടപ്പലം പ്ലാമൂട് പുത്തൻ പള്ളി മുസ്ലിം
ജമാഅത്ത് അങ്കണത്തില്‍ പ്രസിഡന്റ് എം. അലിയാരുകുഞ്ഞ്
ദേശീയ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി എ.ആര്‍.നിസാര്‍ ദേശീയ ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് ഇമാം മാഹീന്‍കണ്ണ് മൗലവി, ഭാരവാഹികളായ എ. മജ്നു, എസ്. സക്കീര്‍ ഹുസൈന്‍, എസ്. എം. ബഷീര്‍, അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ മജീദ്, എ.എ. മജീദ്, ബദറുദ്ദീന്‍, എ. നസീര്‍, എ. ബഷീര്‍
തുടങ്ങിയവര്‍ പങ്കെടുത്തു.

cake tower new
LATEST NEWS
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...