സൗത്ത് ഇന്ത്യൻ ബാങ്ക് പാരിപ്പള്ളി ശാഖ പുതിയ മന്ദിരത്തിൽ

Aug 19, 2022

seena

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പാരിപ്പള്ളി ശാഖയുടെ പുതിയ മന്ദിരം പാരിപ്പള്ളി എൻ എച്ച് റോഡിൽ മുക്കട ജംഗ്ഷനിൽ ശ്യാംസ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. അസീസീയ ഗ്രൂപ്പ്‌ ചെയർമാൻ എം. അബ്ദുൽ അസീസ് പുതിയ മന്ദിരത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സത്യപാലൻ, വാർഡ് മെമ്പർ എൽ. ബിന്ദു, സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ മേധാവി ജാക്വലിൻ ഫെർണാണ്ട്‌സ്, ക്ലസ്റ്റർ ഹെഡ് രഞ്ജിത്ത് ജി പി, ബ്രാഞ്ച് മാനേജർ ലിജിൻ, മറ്റ് ബാങ്ക് ഉദ്യോഗസ്ഥരും, ഉപഭോക്താക്കളും സന്നിധിതരായിരുന്നു.

cake tower new
LATEST NEWS
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...

പുരപ്പുറത്ത് സോളാര്‍ വെച്ചിട്ടുണ്ട്, വൈദ്യുതി ഉത്പാദനമില്ല; ഉപയോക്താക്കള്‍ക്കു തിരിച്ചടി

പുരപ്പുറത്ത് സോളാര്‍ വെച്ചിട്ടുണ്ട്, വൈദ്യുതി ഉത്പാദനമില്ല; ഉപയോക്താക്കള്‍ക്കു തിരിച്ചടി

കൊച്ചി: സംസ്ഥാനം അതി തീവ്രമായ വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നു പോവുമ്പോള്‍ സോളാറിലേക്കു മാറാന്‍...

ഭാര്യയുടെ തല വെട്ടി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പൊലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഭാര്യയുടെ തല വെട്ടി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പൊലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയുടെ തലയറുത്തുമാറ്റി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ അസം സ്വദേശി പൊലീസ്...