നെയ്യാറ്റിൻകരയിൽ യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ

Aug 20, 2022

seena

നെയ്യാറ്റിൻകര പഴയ ഉച്ചക്കടയക്ക് സമീപം യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ. ചൂരക്കാട് സ്വദേശി ജോൺ (45) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് രാവിലെ കഴുത്തറുത്ത് ആത്മമഹത്യ ചെയ്തത്. പൊഴിയൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

cake tower new
LATEST NEWS
ആറുവരി പാതയില്‍ റൂട്ട് ബസുകള്‍ക്ക് കര്‍ശന വിലക്ക്; കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇളവ്

ആറുവരി പാതയില്‍ റൂട്ട് ബസുകള്‍ക്ക് കര്‍ശന വിലക്ക്; കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായിവരുന്ന ആറുവരി ദേശീയപാതകളുടെ സുരക്ഷയും ഗതാഗത...

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം-അട്ടക്കുളം ബ്രാഞ്ചുകൾ ചൂട്ട് മാർച്ച് സംഘടിപ്പിച്ചു

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം-അട്ടക്കുളം ബ്രാഞ്ചുകൾ ചൂട്ട് മാർച്ച് സംഘടിപ്പിച്ചു

സംസ്ഥാനത്തെ അപ്രഖ്യാപിത പവർ കട്ടിനെതിരെ സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി...