മൂന്ന് ദിവസം നീണ്ടുനിന്ന എസ്.പി.സി ക്യാമ്പ് സമാപിച്ചു

Sep 6, 2022

seena

തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്‍റെ ഓണം അവധിക്കാല ക്യാമ്പ് സമാപിച്ചു. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. എസ് പി സി രക്ഷകര്‍ത്തൃ സമിതി കണ്‍വീനര്‍ രജിതകുമാരിയുടെ അധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനം സ്കൂള്‍ പ്രധാന അധ്യാപകന്‍ സുജിത്ത്.എസ് ഉദ്ഘാടനം ചെയ്തു. എസ്.പി.സി പരിശീലകന്‍ ലിബിന്‍.എസ്, സ്റ്റാഫ് സെക്രട്ടറി സന്തോഷ്
തോന്നയ്ക്കല്‍, എസ്.പി.സി.സിപിഒ ഷഫീഖ് എ .എം, എ.സി.പി.ഒ ലാലി.ആര്‍ എന്നിവര്‍ സംസാരിച്ചു.

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...