യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വച്ച് അബോധാവസ്ഥയിലായ മദ്ധ്യവയസ്ക അന്തരിച്ചു

Sep 11, 2022

seena

നെടുമ്പാശ്ശേരി: യാത്രക്കിടെ വിമാനത്തിനുള്ളിൽ വച്ച് അബോധാവസ്ഥയിലായ മണിമല സ്വദേശിനിയായ യാത്രക്കാരി അന്തരിച്ചു. മണിമല വേഴാമ്പത്തോളം മിനി എൽസ ആന്റണി (52) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ദുബായിൽ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഇവർ കൊച്ചിയിലെത്തിയത്. യാത്രക്കിടെ അബോധാവസ്ഥയിലായി. വിമാനം കൊച്ചിയിൽ ഇറങ്ങുമ്പോൾ മരണം സംഭവിച്ചിരുന്നു. ഭർത്താവ് റോയിയും ഒപ്പമുണ്ടായിരുന്നു.

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...