‘ഓണം പോന്നോണം’ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Sep 12, 2022

seena

പൂജ ഗ്രൂപ്പിന്റെ ബാനറിൽ വിപിൻ വർക്കല രചനയും പാർത്ഥസാരഥി സംഗീതവും ആവിഷ്കാരവും ചെയ്ത ‘ഓണം പോന്നോണം’ എന്ന ആൽബം റിലീസ് ചെയ്തിട്ടുണ്ട്. ആൽബത്തിൽ പാർത്ഥസാരഥിയും മാളവികയും ചേർന്നാണ് ഗാനാലാപനം. അനന്താരാ റിസോർട്ടിൽ ആയിരുന്നു ഗാനത്തിന്റെ ചിത്രീകരണം. ക്യാമറ അമൽ ഗോപിനാഥ്‌.
വീഡിയോ കാണാം:

https://youtu.be/iVTw0yw_k08

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...