മണിദേവാലയത്തിലെ അന്തേവാസിയ്ക്ക് അന്ത്യകർമങ്ങൾ നടത്തി അജിൽ മണിമുത്ത്

Sep 23, 2022

seena

കലാഭവൻമണി സേവനസമിതിയുടെ വൃദ്ധമന്ദിരമായ മണിദേവാലയത്തിലെ അന്തേവാസിയായ വിജയലക്ഷ്‌മി (80) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖത്താൽ ഇന്ന് വൈകുന്നേരം 6.15 ന് ആയിരുന്നു അന്ത്യം. മക്കളില്ലായിരുന്ന വിജയലക്ഷ്മിക്ക് മകന്റെ സ്ഥാനത്തുനിന്ന് കലാഭവൻമണി സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത് കർമ്മങ്ങൾ ചെയ്തു. രാജേഷ് തിരുമേനി, അമ്പിളി, രജനി, മെമ്പർ സുധ, ഷൈലജ തുടങ്ങി നിരവധി സാമൂഹ്യ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...