പേരൂർ എം.എം.യു.പി സ്കൂളിൽ സ്കൂൾതല ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.റ്റി മേളയ്ക്ക് തിരിതെളിഞ്ഞു

Sep 25, 2022

seena

പേരൂർ എം.എം.യു.പി സ്കൂളിൽ സ്കൂൾതല ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.റ്റി മേളയ്ക്ക് തിരിതെളിഞ്ഞു. മേളയുടെ ഉദ്ഘാടനം പിടിഎ പ്രസിഡൻ്റ് അഡ്വ.എം.എം.താഹ ഉദ്ഘാടനം ചെയ്തു. 25 ഇന പ്രവൃത്തി പരിചയമേള ഏവരുടെയും ശ്രദ്ധയാകർഷിച്ചു. യു പി വിഭാഗം സയൻസ് മേളയിൽ ഇക്വുബേറ്റർ, അടക്കമുള്ള വർക്കിംഗ് മോഡലുകൾ കാണികളിൽ കൗതുകമുയർത്തി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം.ഐ അജികുമാർ, എം.പി.ടിയെ പ്രസിഡൻ്റ് അമ്മുവിനോദ്, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...