പോപ്പുലർ ഫ്രണ്ട് ഹർത്താൽ; മാമത്ത് കെഎസ്ആർടിസി ബസിന് നേരെ ആക്രമണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ

Sep 27, 2022

seena

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനോട് അനുബന്ധിച്ച് ആറ്റിങ്ങൽ മാമത്ത് രാവിലെ പത്ത് മണിയോടെ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിലെ പ്രതികളായ കിഴുവിലം വില്ലേജിൽ കുറക്കട ദേശത്ത് പാലവിള വീട്ടിൽ അസ്ലാം(19), ഇടയ്ക്കോട് വില്ലേജിൽ അണ്ടൂർ താഹിറ മൻസിലിൽ മുഹമ്മദ് തൗഫീഖ് (20) എന്നിവരെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...