നൈനാംകോണം നാഗരാജദേവീ ക്ഷേത്രത്തിൽ സര്‍പ്പക്കളമെഴുത്തും പാട്ടും

Sep 27, 2022

seena

ആറ്റിങ്ങല്‍: നൈനാംകോണം നാഗരാജദേവീക്ഷേത്രത്തിലെ ലക്ഷാര്‍ച്ചനയും സര്‍പ്പക്കളമെഴുത്തുംപാട്ടും ഒക്ടോബര്‍ നാലിന് നടക്കും. മൂന്നിന് വൈകീട്ട് 6 ന് പൂജവയ്പ്. നാലിന് രാവിലെ 8 മുതല്‍ ലക്ഷാര്‍ച്ചന, 10 ന് കഞ്ഞിസദ്യ, രാത്രി 7 ന് കളമെഴുത്തുംപാട്ടും. അഞ്ചിന് രാവിലെ 7.30 ന് പൂജയെടുപ്പ്, 7.40 ന് വിദ്യാരംഭം.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...