പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ബാഗിൽ മൂർഖൻ പാമ്പ്

Sep 29, 2022

seena

ഭോപ്പാൽ: പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്ന് മൂർഖൻ പാമ്പിനെ കണ്ടെത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. മദ്ധ്യപ്രദേശിൽ ഷാജാപൂരിലെ ബഡോണി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അദ്ധ്യാപകനാണ് പാമ്പിനെ ബാഗിൽ നിന്ന് കണ്ടെത്തുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ ഉമാ രാജാക്കിന്റെ ബാഗിനുള്ളിലാണ് മൂർഖൻ കയറിയത്.

ബാഗിനുള്ളിൽ എന്തോ അനങ്ങുന്നത് ശ്രദ്ധയിൽ പെട്ട വിദ്യാർത്ഥിനിയാണ് കാര്യം അദ്ധ്യാപകരെ അറിയിക്കുന്നത്. ഉടനെ തന്നെ അദ്ധ്യാപകൻ ബാഗെടുത്ത് പുറത്ത് വച്ചു. ഇതിന് ശേഷം ബാഗ് തുറന്ന് പരിശോധിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ബാഗ് തുറക്കുമ്പോഴും ഇതിനുള്ളിൽ നിന്ന് ഒന്നും പുറത്ത് വരുന്നില്ല.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...