ആനുപ്പാറ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ഇടയ്ക്കോട് മണ്ഡലം കമ്മിറ്റി പഞ്ചായത്ത്‌ എ ഇ യെ ഉപരോധിച്ചു

Oct 9, 2022

seena

ഊരുപൊയ്ക ആനുപ്പാറ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ എ ഇ യെ ഉപരോധിച്ചു. ഫണ്ട്‌ വകയിരുത്തി 8 മാസം കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലും, നിർമ്മാണവും ആയി ബന്ധപെട്ട് പോരായ്മകളും ഉണ്ടായിരുന്നു. ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ ഇടപെടൽ മൂലം പോരായ്മകൾ പരിഹരിക്കുകയും പാർട്ട്‌ ബിൽ മാറാൻ വേണ്ട നടപടികൾ ഉണ്ടാവുകയും ചെയ്തു. ഉപരോധത്തെ തുടർന്ന് പത്തു ദിവസത്തിനകം റോഡ് പണി പുനരാരംഭിക്കാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം അവസാനിപ്പിച്ചു.

ഉപരോധ സമരത്തിന് ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ്‌ ശരുൺ കുമാർ നേതൃത്വം നൽകി. കെ ആർ അഭയൻ, മണിലാൽ, ഷിബു പാണച്ചേരി, ദിലീപ്, അനുപ്, സുജീവ്, ലിഷു, നിഖിൽ കോരാണി, നിതിൻ പാലോട്, സുലൈമാൻ എന്നിവർ പങ്കെടുത്തു

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....