ആറ്റിങ്ങലിൽ വനിതാ ഗ്രാഫിക് ഡിസൈനർമാരെ തിരയുന്നു.
സോഫ്റ്റ്‌വെയർ: അഡോബ് ഫോട്ടോഷോപ്പ് / ഇല്ലസ്ട്രേറ്റർ
ജോലി: വിവാഹ ആൽബം / ബ്രോഷർ ഡിസൈൻ / സോഷ്യൽ മീഡിയ പരസ്യം
സമയം: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഓഫീസ് സ്ഥലം: ആറ്റിങ്ങൽ
ശമ്പളം : 15,000
Contact : 6235334301
mail : snapmedia.atl@gmail.com


















